Central for Development of Imaging Technology (C-DIT) Notification 2021 : കേരള സർക്കാർ സ്വയംഭരണ സ്ഥാപനമായ സി-ഡിറ്റ് ഏറ്റെടുത്തു നടപ്പാക്കുന്ന ഡിജിറ്റൈസേഷൻ പ്രോജക്ടുകളുടെ വിവിധ ജോലികൾ നിർവഹിക്കുന്നതിന് നിശ്ചിത യോഗ്യതയുള്ളവരെ ജില്ലാ അടിസ്ഥാനത്തിൽ താൽകാലികമായി പരിഗണിക്കുന്നതിനുള്ള പാനൽ തയ്യാറാക്കുന്നു.
Central for Development of Imaging Technology (C-DIT) Notification 2021 : C-DIT invites online applications for District wise empanelment as Project Supervisors, Scanning Assistants and Image/PDF editing staff in digitization projects
താല്പര്യമുള്ള/യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് 2021 ഫെബ്രുവരി 27 വരെ ഓൺലൈൻ വഴി അപേക്ഷിക്കാവുന്നതാണ്.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
തസ്തികയുടെ പേര് : പ്രൊജക്റ്റ് സൂപ്പർവൈസർ
യോഗ്യത :
- ഏതെങ്കിലും വിഷയത്തിൽ ബിരുദം/ 3 വർഷ എഞ്ചിനീയറിംഗ് ഡിപ്ലോമ
- പ്രവൃത്തിപരിചയം : ഏതെങ്കിലും ഐടി പ്രൊജക്റ്റിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം.
- പകൽ/ രാത്രി ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജോലി ചെയ്യാൻ തയ്യാറുള്ളവർക്ക് മുൻഗണന ലഭിക്കും.
പ്രതിഫലം : ഷിഫ്റ്റ് അനുസൃതമായി പ്രതിഫലം ലഭിക്കും
തസ്തികയുടെ പേര് : സ്കാനിങ് അസിസ്റ്റന്റ്
യോഗ്യത :
- പത്താംക്ലാസ് വിജയം, കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം
- പകൽ/ രാത്രി ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജോലി ചെയ്യാൻ തയ്യാറുള്ളവർക്ക് മുൻഗണന ലഭിക്കും
- പ്രതിഫലം : പൂർത്തീകരിക്കുന്ന ജോലികൾക്ക് അനുസൃതമായി വേതനം ലഭിക്കും
തസ്തികയുടെ പേര് : ഇമേജ് എഡിറ്റേഴ്സ്
യോഗ്യത :
- പത്താം ക്ലാസ് ജയം, കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം.
- ഇന്റർനെറ്റ് കണക്ടിവിറ്റിയോട് കൂടിയ കമ്പ്യൂട്ടർ സ്വന്തമായി ഉണ്ടായിരിക്കണം.
- പ്രതിഫലം : റേറ്റ് കോൺട്രാക്ട് അനുസരിച്ച് പൂർത്തീകരിക്കുന്ന ഡാറ്റക്ക് അനുസൃതമായി വേതനം ലഭിക്കും. (TDS/നികുതികൾ Applicable)
അപേക്ഷ സമർപ്പിക്കേണ്ട വിധം
താൽപര്യമുള്ളവർ ഔദ്യോഗിക വെബ്സൈറ്റായ www.cdit.org വഴി ഫെബ്രുവരി 27ന് വൈകിട്ട് അഞ്ചിനകം ഓൺലൈനായി രജിസ്റ്റർ ചെയ്ത് ബയോഡാറ്റയും സർട്ടിഫിക്കറ്റുകളും അപ്‌ലോഡ് ചെയ്യണം.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഫെബ്രുവരി 27
കേരളത്തിലെ ഏറ്റവും പുതിയ ജോലി ഒഴിവുകൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |