Latest UpdatesEngineering JobsGovernment JobsJob Notifications
ഇലക്ട്രോ കെമിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രോജക്ട് അസോസിയേറ്റ് ആവാം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 16
![](https://www.jobsinmalayalam.com/wp-content/uploads/2020/10/Central-Electrochemical-Research-Institute-780x470.jpg)
തമിഴ്നാട് കാരെക്കുടിയിലുള്ള സി.എസ്.ഐ.ആർ – സെൻട്രൽ ഇലക്ട്രോ കെമിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നാല് ഒഴിവുകളുണ്ട്.
സീനിയർ പ്രോജക്ട് അസോസിയേറ്റിറ്റിൻെറയും പ്രോജക്ട് അസോസിയേറ്റിറ്റിൻെറയും രണ്ടുവീതം ഒഴിവുകളാണുള്ളത്.
താത്കാലിക നിയമനമാണ്.
Job Summary | |
---|---|
Advt. No. | PS-04/2020 |
Position | Senior Project Associate, Project Associate-I |
No. of Positions | 04 |
Job Type | Temporary |
Mode of Selection | Walk-in for the temporary positions to be engaged in various projects at CSIR-CECRI, Karaikudi. |
Date of Interview | The date and time of interview will be notified in CSIR-CECRI website |
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷ
The Administrative Officer,
CSIR- Central Electrochemical Research Institute,
Karaikudi – 630003
എന്ന വിലാസത്തിൽ അയയ്ക്കണം.
വിശദവിവരങ്ങളും അപേക്ഷാഫോറവും www.cecri.res.in എന്ന വെബ്സൈറ്റിലുണ്ട്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 16
Important Links | |
---|---|
Official Notification | Click Here |
Application Form | Click Here |
More Details | Click Here |