ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ടിൽ 310 ഡോക്ടർ/ഫാർമസിസ്റ്റ് ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 05

ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ടിൽ 310 ഡോക്ടർ/ഫാർമസിസ്റ്റ് ഒഴിവ് : സെൻട്രൽ കൗൺസിൽ ഫോർ റിസർച്ച് ഇൻ ആയുർവേദിക് സയൻസസിൽ 310 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

ആയുഷ് മന്ത്രാലയത്തിന്റെയും പ്രതിരോധമന്ത്രാലയത്തിന്റെയും കീഴിൽ രാജ്യത്തെ വിവിധയിടങ്ങളിലുള്ള ആശുപത്രികളിലും ഇൻസ്റ്റിറ്റ്യൂട്ടുകളിലും കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം.

2023 മാർച്ച് 31-വരെയാണ് കാലാവധി.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : ആയുർവേദ സ്പെഷ്യലിസ്റ്റ്

തസ്തികയുടെ പേര് : ആയുർവേദ ജനറൽ ഡ്യൂട്ടി മെഡിക്കൽ ഓഫീസേഴ്സ്

തസ്തികയുടെ പേര് : ആയുർവേദ ഫാർമസിസ്റ്റ്

തസ്തികയുടെ പേര് : പഞ്ചകർമ തെറാപിസ്റ്റ്

സംവരണവിഭാഗക്കാർക്ക് നിയമാനസൃതമായ വയസ്സിളവ് ലഭിക്കും.

തിരഞ്ഞെടുപ്പിന്റെ ഭാഗമായി എഴുത്തുപരീക്ഷയുണ്ടാവും.

ചെന്നൈയാണ് കേരളത്തിൽ നിന്ന് ഏറ്റവുമടുത്തുള്ള പരീക്ഷാകേന്ദ്രം.

മേയ് 15-ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12 വരെയായിരിക്കും പരീക്ഷ.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ ഓൺലൈനായാണ് സമർപ്പിക്കേണ്ടത്.

വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനുമുള്ള വെബ്സൈറ്റ് : www.ccras.nic.in

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 05.

[the_ad id=”13011″]
Important Links
Official Notification Click Here
Apply Online Click Here

Exit mobile version