ആയുർവേദ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം

അഭിമുഖ തീയതി : സെപ്റ്റംബർ 11

തൃശ്ശൂർ ചെറുതുരുത്തിയിലെ നാഷണൽ ആയുർവേദ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പഞ്ചകർമയിൽ സീനിയർ റിസർച്ച് ഫെലോയുടെ മൂന്ന് ഒഴിവുകളുണ്ട്.

നാലു മാസത്തേക്കാണ് നിയമനം.

തസ്‌തികയുടെ പേര് : സീനിയർ റിസർച്ച് ഫെലോ

എഴുത്തുപരീക്ഷയും അഭിമുഖവും സെപ്റ്റംബർ 11 – ന് രാവിലെ 10 – ന് ചെറുതുരുത്തിയിലെ ഓഫീസിൽ നടക്കും.

വിശദവിവരങ്ങൾ www.ccras.nic.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

ഫോൺ : 04884-261700 , 2612543.

അഭിമുഖ തീയതി : സെപ്റ്റംബർ 11

Important Links
Official Notification Click Here
Application Form Click Here
More Details Click Here
Exit mobile version