Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Government JobsJob NotificationsKerala Govt JobsLatest UpdatesNursing/Medical Jobs

ആയുർവേദ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം

അഭിമുഖ തീയതി : സെപ്റ്റംബർ 11

തൃശ്ശൂർ ചെറുതുരുത്തിയിലെ നാഷണൽ ആയുർവേദ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പഞ്ചകർമയിൽ സീനിയർ റിസർച്ച് ഫെലോയുടെ മൂന്ന് ഒഴിവുകളുണ്ട്.

നാലു മാസത്തേക്കാണ് നിയമനം.

തസ്‌തികയുടെ പേര് : സീനിയർ റിസർച്ച് ഫെലോ

  • യോഗ്യത : ബി.എ.എം.എസ് , ശാസ്ത്രലേഖനങ്ങളും റിപ്പോർട്ടുകളും തയ്യാറാക്കിയുള്ള പരിചയം.
  • ഉന്നതവിദ്യാഭ്യാസയോഗ്യതയും ഗവേഷണപരിചയവും അഭിലഷണീയം.
  • പ്രായപരിധി : 35 വയസ്സ്.
  • ശമ്പളം : 35,000 രൂപ + എച്ച്.ആർ.എ.

എഴുത്തുപരീക്ഷയും അഭിമുഖവും സെപ്റ്റംബർ 11 – ന് രാവിലെ 10 – ന് ചെറുതുരുത്തിയിലെ ഓഫീസിൽ നടക്കും.

വിശദവിവരങ്ങൾ www.ccras.nic.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

ഫോൺ : 04884-261700 , 2612543.

അഭിമുഖ തീയതി : സെപ്റ്റംബർ 11

Important Links
Official Notification Click Here
Application Form Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!