സെൻട്രൽ കോൾ ഫീൽഡിൽ 482 അപ്രന്റിസ് ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 21

സെൻട്രൽ കോൾ ഫീൽഡിൽ 482 അപ്രൻറിസിന്റെ ഒഴിവുണ്ട്.

പ്ലസ്ടു തലത്തിൽ ഫിസിക്സ് , കെമിസ്ട്രി , മാത്തമാറ്റിക്സ് , ബയോളജി എന്നിവ പഠിച്ചവർക്കാണ് അവസരം.

ഒഴിവുകൾ :

പ്രായപരിധി : 18 – 21 വയസ്സ് (നിയമാനുസൃത വയസ്സിളവുണ്ട്)

വിശദവിവരങ്ങൾ www.centralcoalfields.in എന്ന വെബ്സൈറ്റിലുണ്ട്.

www.apprenticeshipindia.org എന്ന വെബ്സൈറ്റിൽ ആദ്യം രജിസ്റ്റർ ചെയ്യണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 21.

Important Links
Official Notification Click Here
More Details Click Here
Exit mobile version