റാഞ്ചിയിലുള്ള സെൻട്രൽ കോൾ ഫീൽഡ്സ് ലിമിറ്റഡിൽ വിവിധ ട്രേഡുകളിലായി 539 അപ്രൻറിസ് ഒഴിവ്.
ഒഴിവുകൾ :
- ഇലക്ട്രീഷ്യൻ -190 ,
- ഫിറ്റർ -150 ,
- മെക്കാനിക് റിപ്പെയർ ആൻഡ് മെയിൻറനൻസ് ഓഫ് വെഹിക്കിൾ -50 ,
- സി.ഒ.പി.എ – 20 ,
- മെഷിനിസ്റ്റ് 10 ,
- ഇലക്ട്രോണിക് പ്ലംബർ 7 ,
- ടർണർ -10 ,
- മെക്കാനിക്സ് -10 ,
- ഫോട്ടോഗ്രാഫർ -3 ,
- ഫ്ളോറിസ്റ്റ് ആൻഡ് ലാൻഡ്സ്കേപ്പർ -5 ,
- ബുക്ക് ബൈൻഡർ -2 ,
- കാർപെൻറർ -2 ,
- ഡെൻറൽ ലബോറട്ടറി ടെക്നീഷ്യൻ -2 ,
- ഫുഡ് പ്രൊഡക്ഷൻ -1,
- ഫർണീച്ചർ ആൻഡ് കാബിനറ്റ് മേക്കർ -2 ,
- ഗാർഡനർ -10 ,
- ഹോർട്ടികൾച്ചർ അസിസ്റ്റൻറ് -6 ,
- ഓൾഡ് ഏജ് കെയർ ടേക്കർ -2 ,
- പെയിൻറർ -2 ,
- റിസെപ്ഷനിസ്റ്റ് /ഹോട്ടൽ ക്ലാർക്ക് / ഫ്രണ്ട് ഓഫീസ് അസിസ്റ്റൻറ് -2 ,
- സ്റ്റീ വാർഡ് -6 ,
- ടെയ്ലർ -2 ,
- അപ് ഹോൾസ്റ്റർ -1 ,
- അസിസ്റ്റൻറ് -5 ,
- സെക്രട്ടേറിയൽ സിർഡാർ -10 ,
- അക്കൗണ്ട്സ് അക്കൗണ്ടന്റ് എക്സിക്യുട്ടീവ് -30.
യോഗ്യത :
- പത്താം ക്ലാസ് പാസ്.
- ബന്ധപ്പെട്ട വിഷയത്തിൽ എൻ.സി.വി.ടി / എസ്.സി.വി.ടി അംഗീകാരത്തോടെയുള്ള ഐ.ടി.ഐ.യും.
ജാർഖണ്ഡിൽ നിന്ന് ഐ.ടി.ഐ. പാസായവർക്കും പ്രോജക്ട് അഫക്റ്റഡ് പീപ്പിൾ വിഭാഗത്തിലുള്ളവർക്കും മുൻഗണന ലഭിക്കും.
പ്രായം : 18-35 വയസ്സ്.
സ്റ്റൈപെൻഡ് : 7,000 രൂപ.
അപേക്ഷ സമർപ്പിക്കേണ്ട വിധം
www.apprenticeshipindia.gov.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
കൂടുതൽ വിവരങ്ങൾ www.centralcoalfields.in എന്ന വെബ്സൈറ്റിൽ ലഭിക്കും.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 05.
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |