Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Latest UpdatesGovernment JobsJob NotificationsNursing/Medical Jobs

ലേഡി ഹാർഡിൻജ് മെഡിക്കൽ കോളേജിൽ 179 സീനിയർ റെസിഡൻറ് ആവാം

ന്യൂഡൽഹിയിലെ ലേഡി ഹാർഡിങ് മെഡിക്കൽ കോളേജിൽ 179 സീനിയർ റെസിഡൻറിന്റെ ഒഴിവുകളുണ്ട്.

സ്ഥിരം നിയമനമാണ്.

ഒഴിവുകൾ :

  • ആക്സിഡെൻറൽ എമർജൻസി – 09 ,
  • അനസ്തേഷ്യ – 11 ,
  • മെഡിസിൻ – 15 ,
  • പീഡിയാട്രിക്സ് മെഡിസിൻ – 42 ,
  • സർജറി – 12 ,
  • ഒബ്സ്റ്റൈട്രിക്സ് ആൻഡ് ഗൈനക്കോളജി – 20 ,
  • ഓർത്തോപീഡിക്സ് – 07 ,
  • റേഡിയോഡയഗ്നോസിസ് – 06 ,
  • ന്യൂറോളജി – 06 ,
  • ഇ.എൻ.ടി – 05 ,
  • ഡെർമറ്റോളജി – 04 ,
  • ടി.ബി. ആൻഡ് ചെസ്റ്റ് ഡിസീസ് – 03 ,
  • ഓഫ്താൽമോളജി – 02 ,
  • സൈക്യാട്രി – 03 ,
  • പാത്തോളജി – 07 ,
  • ബയോകെമിസ്ട്രി – 04 ,
  • മൈക്രോബയോളജി – 04 ,
  • കമ്യൂണിറ്റി മെഡിസിൻ – 05 ,
  • റേഡിയോതെറാപ്പി – 02 ,
  • ഫോറൻസിക് മെഡിസിൻ – 03 ,
  • അനാട്ടമി – 03 ,
  • ഫാർ മക്കോളജി – 03 ,
  • ഫിസിയോളജി – 02 ,
  • ഡെൻറൽ – 01.

വിശദവിവരങ്ങളും അപേക്ഷാഫോമും www.lhmc-hosp.gov.in എന്ന വെബ്സൈറ്റിലുണ്ട്.

രജിസ്ട്രേഷനും എഴുത്തുപരീക്ഷയും നവംബർ 23 മുതൽ ഡിസംബർ 25 വരെയുള്ള വിവിധ ദിവസങ്ങളിലായി നടക്കും.

Important Links
Official Notification & Application form Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!