സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ കൗൺസിലർ ആവാം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 18

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ ഫിനാൻഷ്യൽ ലിറ്ററസി ക്യാമ്പ്(എഫ്.എൽ.സി) കൗൺസിലർ തസ്തികയിൽ 2 ഒഴിവുകളുണ്ട്.

തിരുവനന്തപുരത്തെ വർക്കല ബ്ലോക്കിലും ആലപ്പുഴയിലെ ചെങ്ങന്നൂർ ബ്ലോക്കിലുമാണ് ഒഴിവുകളുള്ളത്.

ബാങ്കുകളിൽ നിന്ന് വിരമിച്ചവർക്കും വി.ആർ.എസ്.എടുത്തവർക്കും അപേക്ഷിക്കാം.

യോഗ്യത : ബിരുദം,ബിരുദാനന്തര ബിരുദം.

ഓഫീസർ കേഡറിലും ബ്രാഞ്ച് മാനേജർ തസ്തികളിൽ പ്രവർത്തിച്ച നിശ്ചിത വർഷത്തെ പരിചയം.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ തിരുവനന്തപുരത്തെ സീനിയർ റീജിണൽ മാനേജർക്ക് തപാലിൽ അയക്കണം.

വിലാസം

Senior Regional Manager
Central Bank of India, Regional Office ,
Second Floor, CSI Building, Pulimoodu ,
M.G Road, Thiruvananthapuram
Kerala – 695001

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 18

വിശദ വിവരങ്ങൾക്ക് www.centralbankofindia.co.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Important Links
Notification Click Here
More Details Click Here
Exit mobile version