സിമൻറ് കോർപ്പറേഷനിൽ 20 അപ്രൻറിസ് അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 25

ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ സിമൻറ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ 20 അപ്രൻറിസുമാരുടെ ഒഴിവുണ്ട്.

ആർട്ടിസാൻ ട്രെയിനി തസ്തികയിൽ ഒരുവർഷത്തെ അപ്രൻറിസ്പഷിപ്പാണ്.

അപ്രൻറിസ്ഷിപ്പിനുശേഷം നടത്തുന്ന പരീക്ഷയിൽ വിജയിക്കുന്നവർക്ക് സ്ഥിരനിയമനം ലഭിക്കും.

ഒഴിവുകൾ :

യോഗ്യത : പത്താം ക്ലാസ് ജയം , കൂടാതെ ബന്ധപ്പെട്ട ട്രേഡിൽ രണ്ടുവർഷത്തെ റെഗുലർ ഐ.ടി.ഐ

പ്രൊഡക്ഷൻ ട്രെയിനിക്ക് വേണ്ട യോഗ്യത : ബി.എസ്.സി കെമിസ്ട്രി.

പ്രായപരിധി : 27 വയസ്സ്.

സ്റ്റെപ്പൻഡ് : 8400 രൂപ.

പരീക്ഷയിലൂടെയാകും തിരഞ്ഞെടുപ്പ്.

അപേക്ഷാഫീസ് : 750 രൂപ.

എസ്.സി, എസ്.ടി, ഇ.ഡബ്ലൂ.എസ് വിഭാഗക്കാർ, വനിതകൾ, ഭിന്നശേഷിക്കാർ എന്നിവർക്ക് 250 രൂപ.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം.

വിശദവിവരങ്ങൾ www.cciltd.in എന്ന വെബ്സൈറ്റിലുണ്ട്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 25

Important Links
Official Notification Click Here
Apply Link Click Here
More Details Click Here
Exit mobile version