സിമൻറ് കോർപ്പറേഷനിൽ 46 ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 30

ഡൽഹിയിലെ സിമൻറ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ 46 ഒഴിവ്.

എൻജിനീയർ , ഓഫീസർ തസ്തികയിലാണ് അവസരം.

കരാർ നിയമനമായിരിക്കും.

ഓൺലൈനായി അപേക്ഷിക്കണം.

തസ്‌തികയുടെ പേര് : എൻജിനീയർ 

ഒഴിവുകൾ :

യോഗ്യത :

തസ്‌തികയുടെ പേര് : ഓഫീസർ 

വിവിധ വിഭാഗങ്ങളിലാണ് ഒഴിവ്.

മെറ്റീരിയൽ മാനേജ്മെൻറ് : 03

ബിരുദാനന്തരബിരുദം / ഡിപ്ലോമ.

രണ്ടു വർഷത്തെ പ്രവൃത്തിപരിചയം.

മാർക്കറ്റിങ് : 02

രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.

ഫിനാൻസ് ആൻഡ് അക്കൗണ്ട്സ് : 04

രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.

ഹ്യൂമൻ റിസോഴ്സസ് : 02

എം.ബി.എ/ ബിരുദാനന്തരബിരുദം / ഡിപ്ലോമ / എം.എസ്.ഡബ്ലൂ.

രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.

തസ്‌തികയുടെ പേര് : കമ്പനി സെക്രട്ടറി

തസ്‌തികയുടെ പേര് : രാജ്ഭാഷ അധികാരി

തസ്‌തികയുടെ പേര് : ലീഗൽ

പ്രായപരിധി : 35 വയസ്സ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.cciltd.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 30.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here
Exit mobile version