ഹിന്ദുസ്ഥാൻ ഷിപ്പ്യാഡിൽ 53 മാനേജർ/ഓഫീസർ ഒഴിവുകൾ

വിശാഖപട്ടണത്തുള്ള ഹിന്ദുസ്ഥാൻ ഷിപ്പ്യാഡിൽ 53 ഒഴിവ്.
അബ്സോർപ്ഷൻ / കരാർ വ്യവസ്ഥയിലാണ് നിയമനം.
പ്രവൃത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാം.
ഓൺലൈനായി അപേക്ഷിച്ചതിനുശേഷം അപേക്ഷാഫോം തപാലിൽ അയക്കണം.
പർമനൻറ് അബ്സോർപ്ഷൻ ബേസിസ് ഒഴിവുകൾ :
- ജനറൽ മാനേജർ (എച്ച്.ആർ)-01 ,
- അഡീഷണൽ ജനറൽ മാനേജർ (എച്ച്.ആർ) , ഡെപ്യൂട്ടി ജനറൽ മാനേജർ (ടെക്നിക്കൽ) -02 ,
- ഡെപ്യൂട്ടി ജനറൽ മാനേജർ (ഫിനാൻസ്) -01 ,
- സീനിയർ മാനേജർ (ടെക്നിക്കൽ) -04 ,
- മാനേജർ (ടെക്നിക്കൽ) -07 ,
- മാനേജർ (ഫിനാൻസ്) -01 ,
- ഡെപ്യൂട്ടി മാനേജർ (ഫിനാൻസ്) -01
ഫിക്സഡ് കോൺട്രാക്ട് ബേസിസ് (എഫ്.ടി.സി) ഒഴിവുകൾ :
- ഡെപ്യൂട്ടി ചീഫ് പ്രോജക്ട് ഓഫീസർ (ഇൻഫ്രാസ്ട്രക്ചർ ഓഗ്മെന്റേഷൻ) -01 ,
- ഡെപ്യൂട്ടി ചീഫ് പ്രോജക്ട് ഓഫീസർ (എസ്.എ.പി ബേസിസ് കൺസൾട്ടൻറ്) -01 ,
- പ്രോജക്ട് മാനേജർ (എസ്.എ.പി എ.ബി.എ.പി. ഡെവലപ്പർ ) -01 ,
- ഡെപ്യൂട്ടി പ്രോജക്ട് ഓഫീസർ (ഷിപ്പ്റൈറ്റ് ട്രേഡ്) -14 ,
- ഡെപ്യൂട്ടി പ്രോജക്ട് ഓഫീസർ (സബ്റൈൻ ടെക്നിക്കൽ) -14 ,
- ഡെപ്യൂട്ടി പ്രോജക്ട് ഓഫീസർ(ഇൻ ഷിപ്പ്സ് ടെക്നിക്കൽ)-08
എഫ്.ടി.സി. (കൺസൾട്ടൻറ് )ഒഴിവുകൾ :
- സീനിയർ കൺസൾട്ടൻറ് (ടെക്നിക്കൽ) -01 ,
- സീനിയർ കൺസൾട്ടൻറ് (ഇൻഫ്രാസ്ട്രക്ചർ ഓഗ്മെന്റേഷൻ) -01 ,
- സീനിയർ കൺസൾട്ടൻറ് (ഇ.കെ.എം. പ്ലാനിങ് ആൻഡ് സബ് മറൈൻ പ്രോജക്ട് മാനേജ്മെൻറ്) -01 ,
- കൺസൾട്ടൻറ് (ഇ.കെ.എം. പ്ലാനിങ് ആൻഡ് സബ് മറൈൻ പ്രോജക്ട് മാനേജ്മെൻറ്) -01
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.hslvizag.in കാണുക.
അപേക്ഷ സമർപ്പിക്കേണ്ട വിധം
ഓൺലൈനായി അപേക്ഷിച്ചതിനുശേഷം അപേക്ഷാഫോം തപാലിൽ അയക്കണം.
പെർമനൻറ് തസ്തികയിലേക്ക് ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 20.
തപാലിൽ അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി : ജൂലായ് 30.
ഫിക്സഡ് ടേം കോൺട്രാക്ട് ബേസിസ് , എഫ്.ടി.സി. തസ്തികയിലേക്ക് ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 10.
തപാലിൽ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 20.
എഫ്.ടി.സി. കൺസൾട്ടൻറ് തസ്തികയിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 30.
തപാലിൽ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 10.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |