ഹോമിയോപ്പതി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം

അഭിമുഖ തീയതി : ജനുവരി 30,31

കോട്ടയം സചിവോത്തമപുരത്തെ നാഷണൽ ഹോമിയോപ്പതി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഇൻ മെൻറൽ ഹെൽത്തിൽ മൂന്ന് ഒഴിവുകളുണ്ട്.

താത്കാലിക നിയമനമാണ്.

തസ്‌തികയുടെ പേര് : റിസർച്ച് അസോസിയേറ്റ്

പ്രായപരിധി : 40 വയസ്സ്.

ശമ്പളം : 47,000 രൂപ + എച്ച്.ആർ.എ.

അഭിമുഖം : ജനുവരി 30 – ന് രാവിലെ ഒമ്പതിന്.

Important Links
Official Notification Click Here
More Details Click Here

തസ്‌തികയുടെ പേര് : ജൂനിയർ റിസർച്ച് ഫെലോ

പ്രായപരിധി : 35 വയസ്സ്.

ശമ്പളം : 31,000 രൂപ +എച്ച്.ആർ.എ.

അഭിമുഖം : ജനുവരി 31-ന് രാവിലെ എട്ടിന്.

Important Links
Official Notification Click Here
More Details Click Here

വിശദവിവരങ്ങൾ www.ccrhindia.nic.in എന്ന വെബ്സൈറ്റിലുണ്ട്.


Exit mobile version