Canara Bank Recruitment 2024: Specialist Officers (Company Secretary)

Last Date : 20 October 2024

Canara Bank Recruitment 2024 : കാനറാ ബാങ്കിൽ സ്പെഷ്യലിസ്റ്റ് ഓഫീസർ ഒഴിവ്

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: ഒക്ടോബർ 20.


കാനറാ ബാങ്കിൽ കമ്പനി സെക്രട്ടറിയുടെ 6 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

ബെംഗളൂരുവിലെ ഹെഡ് ഓഫീസിലും മറ്റ് ബ്രാഞ്ചുകളിലുമാണ് നിയമനം.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : കമ്പനി സെക്രട്ടറി (മിഡിൽ മാനേജ്‌മെന്റ്റ് ഗ്രേഡ് II)

ഒഴിവ്- 3

ശമ്പളം: 64,820-93,960 രൂപ

യോഗ്യത: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ യിലുള്ള മെമ്പർഷിപ്പും രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും.

പ്രായം: 25-30 വയസ്സ്.

തസ്തികയുടെ പേര് : കമ്പനി സെക്രട്ടറി(മിഡിൽ മാനേജ്മെന്റ് ഗ്രേഡ് III)

ഒഴിവ്- 3

ശമ്പളം: 85,920-1,05,280 രൂപ

യോഗ്യത: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയിലുള്ള മെമ്പർഷിപ്പും അഞ്ചുവർഷത്തെ പ്രവൃത്തിപരിചയവും.

പ്രായം: 28-35 വയസ്സ്.

ഉയർന്ന പ്രായപരിധിയിൽ സംവരണവിഭാഗക്കാർക്ക് നിയമാനുസൃത ഇളവ് ലഭിക്കും.

അപേക്ഷാഫീസ് : ഭിന്നശേഷിക്കാർക്കും എസ്.സി/എസ്‌.ടി വിഭാഗക്കാർക്കും 100 രൂപ.

മറ്റുള്ളവർക്ക് 600 രൂപ.

തിരഞ്ഞെടുപ്പ് : ഓൺലൈൻ പരീക്ഷ, അഭിമുഖം എന്നിവ നടത്തിയാവും തിരഞ്ഞെടുപ്പ്

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ ഓൺലൈനായി സമർപ്പിക്കണം.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: ഒക്ടോബർ 20.

വിശദവിവരങ്ങൾക്ക് www.canarabank.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക

Important Links

Official Notification Click Here
Apply Online Click Here
More Info Click Here

Canara Bank Recruitment 2024: Canara Bank invites applications from candidates for the engagement of Specialist Officers (Company Secretary). There are Six openings for this position. Candidates with LB/CA/ICWA/ICSI qualifications can apply. Interested and eligible candidates can apply online from 30 September 2024 to 20 October 2024. The detailed eligibility and selection process for Canara Bank Careers are explained below;

Canara Bank Recruitment 2024


Job Summary

Company Name Canara Bank
Job Role Specialist Officers (Company Secretary)
Job Category Bank Jobs
Qualification LB/CA/ICWA/ICSI
Experience 02 – 05 Years
Total Posts 06 Posts
Salary Rs. 64,820 – 1,05,280/-
Job Location Bangalore
Application Start Date 30 September 2024
Last Date 20 October 2024
Official Website https://canarabank.com/

Canara Bank Jobs – Detailed Eligibility


Educational Qualification(As on 01 June 2024):

Specialist Officers (Company Secretary):

Experience:

Age Limit(As on 01 June 2024):

Age Relaxation:

Canara Bank Vacancy 2024: 06 Posts

Salary:

Selection Process Canara Bank Careers:

Subject  No. of Questions Marks Time
Professional Knowledge in the area of specialization 50 100 2 hours
Test of English 50 50
Latest Developments in the Banking Industry 50 50

Penalty for Wrong Answers:

Application Fee:

Payment Mode:

How to Apply for Canara Bank Recruitment 2024?

Interested and eligible candidates can apply online from 30 September 2024 to 20 October 2024.

Important Dates:

Important Links

Official Notification Click Here
Apply Online Click Here
More Info Click Here

Exit mobile version