Job NotificationsDistrict Wise JobsJobs @ KeralaLatest UpdatesMalappuram
കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ഗ്രാഫിക് ഡിസൈനർ,കണ്ടെന്റ് റൈറ്റർ ഒഴിവുകൾ
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഫെബ്രുവരി 20
കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ അവസരം : കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ 2 താൽക്കാലിക ഒഴിവുകൾ
Calicut University (UOC) Notification 2021 : Online applications are invited from eligible candidates for appointment to the post of Content Writer and Graphic Designer on contract basis at University of Calicut.
ഗ്രാഫിക് ഡിസൈനർ,കണ്ടെന്റ് റൈറ്റർ എന്നീ തസ്തികകളിലാണ് ഒഴിവുകൾ
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
തസ്തികയുടെ പേര് : കണ്ടെന്റ് റൈറ്റർ
- ഒഴിവുകളുടെ എണ്ണം : 01
യോഗ്യത :
- ബിരുദാനന്തര ബിരുദം
- മലയാളത്തിലും ഇംഗ്ലീഷിലും ഉള്ള പ്രവർത്തിപരിചയം
തസ്തികയുടെ പേര് : ഗ്രാഫിക് ഡിസൈനർ
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത :
- ബിരുദം
- ഫോട്ടോഷോപ്പ് കോറൽഡ്രോ എന്നിവയിൽ പരിചയം
Job Summary : കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ അവസരം | ||
---|---|---|
Name of the Post | GRAPHIC DESIGNER | CONTENT WRITER |
Qualification & Experience | 1. Graduation in any discipline | 1. Masters Degree in any discipline |
2. Proven Graphic Designing Experience | ||
3. Familiarity with design software and technologies like Adobe Photoshop and Corel Draw | 2. Experience in content writing in Malayalam and English, Fluency in English | |
4. A keen eye for aesthetics & details | ||
Remuneration | Rs. 30,000/- per month | Rs. 30,000/- per month |
No. of Vacancy | One (01) | One (01) |
Last Date of receipt of Application | 20.02.2021 | 20.02.2021 |
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷ ഓൺലൈനായി സമർപ്പിക്കാം
വിശദവിവരങ്ങൾ www.uoc.ac.in എന്ന വെബ്സൈറ്റിലുണ്ട്
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഫെബ്രുവരി 20
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |