Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

10/+2 JobsJob NotificationsKerala Govt JobsLatest UpdatesTeaching Jobs

കാലിക്കറ്റ് സർവകലാശാലയിൽ അവസരം

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : നവംബർ 30

കാലിക്കറ്റ് സർവകലാശാല എൻജിനീയറിങ് വിഭാഗത്തിൽ ഓവർസിയർ (സിവിൽ) തസ്തികയിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

നവംബർ 30 ന് അകം അപേക്ഷിക്കണം.

യോഗ്യത :

  • എസ്എസ്എൽസി ,
  • സിവിൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ

പ്രായം : 2020 ജനുവരി ഒന്നിന് 36 വയസ്സിൽ താഴെ.

ശമ്പളം : 20,760 രൂപ.

Job Summary
Post Name  Overseer (Civil)
Educational Qualification SSLC/ Diploma in Civil Engineering
Scale of Pay Rs.20,760/-
Age Limit 36 Years
Last Date 30 November 2020

അപേക്ഷ സമർപ്പിക്കേണ്ട വിധം


കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ഒഫീഷ്യൽ വെബ്‌സൈറ്റായ www.uoc.ac.in – ലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

വിശദവിവരങ്ങൾക്ക് www.uoc.ac.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : നവംബർ 30.

Important Links
Official Notification Click Here
Apply Link Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!