കാലിക്കറ്റ് സർവകലാശാല എൻജിനീയറിങ് വിഭാഗത്തിൽ ഓവർസിയർ (സിവിൽ) തസ്തികയിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
നവംബർ 30 ന് അകം അപേക്ഷിക്കണം.
യോഗ്യത :
- എസ്എസ്എൽസി ,
- സിവിൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ
പ്രായം : 2020 ജനുവരി ഒന്നിന് 36 വയസ്സിൽ താഴെ.
ശമ്പളം : 20,760 രൂപ.
Job Summary | |
---|---|
Post Name | Overseer (Civil) |
Educational Qualification | SSLC/ Diploma in Civil Engineering |
Scale of Pay | Rs.20,760/- |
Age Limit | 36 Years |
Last Date | 30 November 2020 |
അപേക്ഷ സമർപ്പിക്കേണ്ട വിധം
കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ഒഫീഷ്യൽ വെബ്‌സൈറ്റായ www.uoc.ac.in – ലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം
വിശദവിവരങ്ങൾക്ക് www.uoc.ac.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : നവംബർ 30.
Important Links | |
---|---|
Official Notification | Click Here |
Apply Link | Click Here |
More Details | Click Here |