കോഴിക്കോട് സൈബർ പാർക്കിൽ ജനറൽ മാനേജർ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 17

കോഴിക്കോട്ടെ സൈബർ പാർക്കിലേക്ക് ജനറൽ മാനേജറെ ആവശ്യമുണ്ട്.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : ജനറൽ മാനേജർ (സൈബർ പാർക്ക്)

യോഗ്യത :

ഉയർന്ന പ്രായപരിധി : 50 വയസ്സ്.

ശമ്പളം : മാസം 1,56,000/- രൂപ & കൂടാതെ മറ്റ് അലവൻസുകളും

അപേക്ഷ സമർപ്പിക്കേണ്ട വിധം


ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

വിശദ വിവരങ്ങൾ www.cyberparkkerala.org എന്ന വെബ്സൈറ്റിലുണ്ട്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 17

Important Links
Official Notification Click Here
Apply Online Click Here
More Details Click Here
Exit mobile version