കാർഷികസർവകലാശാലയ്ക്ക് കീഴിൽ തിരുവനന്തപുരത്തെ ബാലരാമപുരത്ത് പ്രവർത്തിക്കുന്ന തെങ്ങ് ഗവേഷണകേന്ദ്രത്തിൽ രണ്ട് ഒഴിവ്.
- പ്രോജക്ട് അസിസ്റ്റൻറ്-1 ,
- സിൽഡ് പേഴ്സണൽ-1 തുടങ്ങി തസ്തികകളിലേക്കാണ് ഒഴിവുകൾ
കരാർ നിയമനമാണ് .
തത്സമയ അഭിമുഖത്തിലുടെയാണ് തിരഞ്ഞെടുപ്പ്.
പ്രോജക്ട് അസിസ്റ്റൻറ്-1
- യോഗ്യത:അഗ്രികൾച്ചർ/ ഹോർട്ടികൾച്ചർ ബി.എസ് സി. ബിരുദം. അല്ലെങ്കിൽ
- അഗ്രികൾച്ചർ എൻജിനീയറിങ് അല്ലെങ്കിൽ
- പ്ലാൻറ് സയൻസിൽ ഫസ്റ്റ് ക്ലാസ് ബിരുദം
സിൽഡ് പേഴ്സണൽ-1
- യോഗ്യത: അഗ്രികൾച്ചറിൽ ഡിപ്ലോമ അല്ലെങ്കിൽ വി.എച്ച്.എസ്.ഇ.
അഭിമുഖത്തിൽ പങ്കെടുക്കുന്നതിനുമുൻപ് അപേക്ഷ സമർപ്പിക്കണം.
വിശദവിജ്ഞാപനത്തിനും അപേക്ഷയുടെ മാതൃകയ്ക്കുമായി www.kau.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ പൂരിപ്പിച്ച് Dr.N.V.Radhakrishnan, Professor (PlantPathology)Co-Principal Investigator, CAAST-KAU Project Coconut Research Station, Balaramapuram, Kattachalkuzhy,P.O.-695501 Thiruvananthapuram, kerala എന്ന വിലാസത്തിലേക്ക് അയയ്ക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 28.
അപേക്ഷ സമർപ്പിച്ചവർക്കുള്ള തൽസമയ അഭിമുഖത്തിനായി തിരുവനന്തപുരത്തെ ബാലരാമപുരത്ത് കട്ടച്ചാൽക്കുഴിയിൽ പ്രവർത്തിക്കുന്നതെങ്ങു ഗവേഷണ കേന്ദ്രത്തിൽ ജനുവരി 30 രാവിലെ 9.30-ന് എത്തുക.