കേന്ദ്ര ഇലക്ട്രോണിക്സ് & ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന സെൻറർ ഫോർ മെറ്റീരിയൽസ് ഫോർ ഇലക്ട്രോണിക്സ് ടെക്നോളജിയിൽ (C-MET) വിവിധ തസ്തികകളിലായി 25 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
പരസ്യ വിജ്ഞാപന നമ്പർ : HD/02/Rect/TS-001/2021.
2022 മേയ് വരെയുള്ള കരാർ നിയമനമാണ്.
വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു
ഒഴിവുകൾ :
- സീനിയർ ഇൻ ചാർജ്-02 ,
- ഷിഫ്റ്റ് ഇൻ ചാർജ്-04 ,
- സീനിയർ പ്രോജക്ട് സ്റ്റാഫ് (ഓപ്പറേറ്റർ ഗ്രേഡ്-1) -04 ,
- ജൂനിയർ പ്രോജക്ട് സ്റ്റാഫ് (ഓപ്പറേറ്റർ ഗ്രേഡ്-2) -05 ,
- ഹെൽപ്പർ-02 ,
- സീനിയർ ഇൻസ്ട്രമെൻറഷൻ എൻജിനീയർ -01 ,
- ഇൻസ്ട്രുമെന്റേഷൻ എൻജിനീയർ-01 ,
- ഇൻസ്ട്രുമെന്റേഷൻ സ്റ്റാഫ് ( ഓപ്പറേറ്റർ ഗ്രേഡ്-1) -01 ,
- ജൂനിയർ ഇലക്ട്രിക്കൽ എൻജിനീയർ-01 ,
- ഇലക്ട്രീഷ്യൻ-02 ,
- അനലിസ്റ്റ് -01 ,
- ജൂനിയർ ഓഫീസ് സ്റ്റാഫ്-01
Sl. No | Name of the Position | No. of Position (s) | Educational Qualifications | Monthly Emoluments in Rs. |
1 | Senior In charge | 2 | B. Tech./B.E. (chemical, metallurgy, mechanical) with 4 years Industry experience | 30,000/- + 24% HRA |
2 | Shift In charge | 4 | B. Tech./B.E. (chemical, metallurgy, mechanical) with 2 years Industry Experience OR Diploma (metallurgy, chemical, mechanical) with 4 years Industry experience OR B.Sc. Chemistry with 4 years Industry experience | 25,000/- + 24% HRA |
3 | Senior Project Staff (Operator Grade-1) | 4 | B. Tech./B.E. (metallurgy, chemical, mechanical) with 2 years Industry experience OR Diploma (metallurgy, chemical, mechanical) with 2 years Industry experience OR B.Sc. Chemistry with 2 years Industry experience | 18,000/- + 24% HRA |
4 | Junior Project Staff (Operator Grade-2) | 05 | Diploma (Metallurgy, Chemical, Mechanical) with 1 year Industry experience OR ITI (metallurgy, chemical, mechanical, fitter) with 1 year Industry experience OR B.Sc. Chemistry with 1 year Industry experience OR I. Sc. (10+2) PCM with 2 years Industry experience | 15,000/- + 24% HRA |
5 | Helper | 02 | Tenth pass with 2 years industry experience OR I.Sc. (10+2) with 1 year industry experience | 13,000/- + 24% HRA |
6 | Sr Instrumentation Engineer | 01 | B. Tech./B.E. Electronics & Instrumentation/ Instrumentation with 4 years Industry experience |
30,000/- + 24% HRA |
7 | Instrumentation Engineer | 01 | B. Tech./B.E. Electronics & Instrumentation/ Instrumentation with 2 years Industry experience | 25,000/- + 24% HRA |
8 | Instrumentation Staff (Operator Grade-1) | 01 | B. Tech./B.E. Electronics & Instrumentation/Instrumentation OR Diploma Electronics & Instrumentation / Instrumentation with 2 years Industry experience |
18,000/- + 24% HRA |
9 | Junior Electrical Engineer | 01 | Diploma Electrical with 2 years industry experience OR ITI Electrical with 4 years industry experience | 18,000/- + 24% |
10 | Electrician | 02 | Diploma with 1 year industry experience OR ITI Electrical with 1 year industry experience | 15,000/- + 24% HRA |
11 | Analyst | 01 | M.Sc. Analytical Chemistry with 2 years experience in Instrumentation analysis and hands on experiences on ICPOES OR B.Sc. Chemistry with 4 years experience in Instrumentation analysis and hands on experiences on ICPOES |
25,000/- + 24% HRA |
12 | Junior Office Staff | 01 | Graduation with 2 year office experience with computer (MS office, power point, excel ) knowledge | 15,000/- + 24% HRA |
www.cmet.gov.in എന്ന വെബ്സൈറ്റിൽ വിശദമായ വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
യോഗ്യത , പ്രായപരിധി , ശമ്പളം തുടങ്ങിയ വിവരങ്ങൾക്ക് വിജ്ഞാപനം കാണുക.
അപേക്ഷ സമർപ്പിക്കേണ്ട വിധം
തപാലിലൂടെയാണ് അപേക്ഷിക്കേണ്ടത്.
വിജ്ഞാപനത്തോടൊപ്പം നൽകിയിട്ടുള്ള മാതൃകയിൽ അപേക്ഷ തയ്യാറാക്കി അനുബന്ധരേഖകളും സഹിതം
Director ,
Centre for Materials for Electronics ,
Technology (C-MET) ,
IDA Phase- III , HCL (P.O) ,
Cherlapally ,
Hyderabad- 500051
എന്ന വിലാസത്തിലേക്ക് സ്പീഡ് പോസ്റ്റ് അയക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 14.
Important Links | |
---|---|
Official Notification & Application form | Click Here |
More Details | Click Here |