സി-മെറ്റിൽ റിസർച്ച് ഫെലോ ആവാം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 15

തൃശ്ശൂർ മുളങ്കുന്നത്ത് കാവിലുള്ള ( എം.ജി – കാവിലുള്ള ) സെൻറർ ഫോർ മെറ്റീരിയൽസ് ഫോർ ഇലക്ട്രോണിക്സ് ടെക്നോളജിയിൽ (സി-മെറ്റിൽ) ജൂനിയർ റിസർച്ച് ഫെലോ/പ്രോജക്ട് അസോസിയേറ്റ് തസ്തികയിൽ ഒഴിവുണ്ട്.

ഒരു വർഷത്തേക്കാണ് നിയമനം.

Vacancy Details
Name of the Post Junior Research Fellow(JRF)/Project Associate-I
Nature of the Post Temporary on Project based.
No. of Post 01 (One)
Tenure of the Post Initially for one year and may be extended up to the completion of the Project;
ie. 14th November, 2022
Qualification First Class / 60% marks in BE/B.Tech in Electronics and Communication Engineering or Electrical and Electronics Engineering.

Those having NET/GATE qualified will only be considered for JRF.

Age Limit Not exceeding 28 years as on 31st May,2021
Emoluments Rs.31,000/- per month plus HRA for JRF and Rs.25000/- per month plus HRA for Project Associate – I

യോഗ്യത :

ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ / ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എന്നിവയിൽ ബി.ഇ / ബി.ടെക്.

പ്രായപരിധി : 28 വയസ്സ്.

ശമ്പളം : 25,000 രൂപ.

ജെ.ആർ.എഫ് ലഭിച്ചവർക്ക് 31,000 രൂപ.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷയും അനുബന്ധ രേഖകളും cmett@cmet.gov.in എന്ന ഇ – മെയിലിൽ അയക്കണം.

വിശദ വിവരങ്ങൾ www.сmet.gov.in എന്ന വെബ്സൈറ്റിലുണ്ട്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 15.

Important Links
Official Notification Click Here
Application Form & More Details Click Here
Exit mobile version