വിവര പൊതു ജന സമ്പർക്ക വകുപ്പിൽ 115 അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 17

കേരളത്തിലെ സംസ്ഥാന വിവര പൊതുജന വകുപ്പിൽ പ്രിസം പദ്ധതിയുടെ ഭാഗമായി 115 ഒഴിവ്.

കരാർ നിയമനമാണ്.

എല്ലാ ജില്ലകളിലും ഒഴിവുണ്ട്.

ഒഴിവ് :

യോഗ്യത : ബിരുദവും ജേണലിസം / പി.ആർ / മാസ് കമ്യൂണിക്കേഷൻ എന്നിവയിൽ ഡിപ്ലോമയും.

ജേണലിസം / പി.ആർ /മാസ് കമ്യൂണിക്കേഷൻ എന്നിവയിൽ ബിരുദം / ബിരുദാനന്തര ബിരുദം ഉള്ളവർക്കും അപേക്ഷിക്കാം.

സബ് എഡിറ്റർക്കും കണ്ടൻറ് എഡിറ്റർക്കും രണ്ടുവർഷത്തെയും ഇൻഫർമേഷൻ അസിസ്റ്റൻറിന് ഒരുവർഷത്തെയും പ്രവൃത്തിപരിചയം വേണം.

പ്രായപരിധി : 35 വയസ്സ്.

ശമ്പളം :

[pdf-embedder url=”http://jobsinmalayalam.com/wp-content/uploads/2021/10/PRD-Notification-2021.pdf”]

വിശദവിവരങ്ങൾ www.careers.cdit.org എന്ന വെബ്സൈറ്റിലുണ്ട്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


ഓൺലൈനായി അപേക്ഷിക്കാം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 17.

Important Links
Official Notification Click Here
More Details Click Here
Exit mobile version