സി-ഡിറ്റിൽ അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ആഗസ്റ്റ് 22 (5 PM)

C-DIT Notification 2023 : സെന്റർ ഫോർ ഡെവലപ്മെൻറ് ഓഫ് മാനേജിങ് ടെക്നോളജിയിൽ (സി-ഡിറ്റ്) രണ്ട് ഒഴിവ്.

ഒരു വർഷത്തേക്കുള്ള കരാർ നിയമനമാണ്.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : ഡേറ്റാബേസ് കം സെർവർ അഡ്മിനിസ്ട്രേറ്റർ

ശമ്പളം : 80,000 രൂപ മുതൽ 90,000 രൂപ വരെ

യോഗ്യത : ബി.ടെക്/ബി.ഇ. (സി.എസ്./ഐ.ടി./ഇലക്ട്രോണിക്സ്/ഇലക്ട്രിക്കൽ എൻജിനീയറിങ്/ഇ.സി.ഇ.) പ്രവൃത്തി പരിചയം വേണം.

പ്രായം : 30 – 50 വയസ്സ്.

തസ്തികയുടെ പേര് : ടെക്നിക്കൽ അസിസ്റ്റന്റ് (ഹാർഡ്‌വെയർ/സെർവർ)

ശമ്പളം : 30,995 രൂപ

യോഗ്യത : എൻജിനീയറിങ്ങിൽ മൂന്ന് വർഷ ഡിപ്ലോമ (സി.എസ്./ഐ.ടി./ഇ.സി.ഇ.),പ്രവൃത്തി പരിചയം വേണം.

പ്രായം : 30 – 40 വയസ്സ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


www.careers.cdit.org എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ആഗസ്റ്റ് 22 (5 PM).

Important Links
Official Notification Click Here
Apply Online Click Here
More Info Click Here

Centre For Development Of Imaging Technology (C-DIT) Notification 2023 For Project Staff


About C DIT : C-DIT is an autonomous institution set up by the Government of Kerala, functioning under the Dept. of Electronics & IT. As an approved Total Solution Provider (TSP) and Accredited Agency for Government IT initiatives, C-DIT undertakes various projects in IT/ITES, e-Governance, Web Development, Digitisation and Digital Transformation for Government departments and organisations.

C-DIT invites online applications from eligible candidates for the following temporary positions for the work in its projects.

Job Summary


Post Name: Database cum Server Administrator

No. of Positions : 01

Age Limit : 30-50 years

Educational Qualification & Experience :

Skills / Expertise :

Desirable :

Job role & Responsibilities :

Remuneration : Rs. 80,000 – 90,000 per month

Period & Mode of Engagement : 1 year on contract basis, extendable based on the requirement
and performance assessment.

Post Name : Technical Assistant(Hardware/Server)

No. of Positions : 01

Age Limit : 30 -40 years

Educational Qualification & Experience :

Skills / Expertise :

Job role & Responsibilities : Technical support in IT/ITES implementation projects

Remuneration : Rs 30,995/- per month, based on experience

Period & Mode of Engagement : 1 year on contract basis, extendable based on the requirement
and performance assessment.

How to Apply


Important Links
Official Notification Click Here
Apply Online Click Here
More Info Click Here
Exit mobile version