Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Jobs @ KeralaDistrict Wise JobsEngineering JobsGovernment JobsIT/Cyber JobsJob NotificationsKerala Govt JobsLatest UpdatesThiruvananthapuram

സി-ഡിറ്റിൽ 18 പ്രോജക്ട് സ്റ്റാഫ് ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 12

തിരുവനന്തപുരത്തെ സെൻറർ ഫോർ ഡെവലപ്മെൻറ് ഓഫ് ഇമേജിങ് ടെക്നോളജിയിൽ 18 ഒഴിവുണ്ട്.

താത്കാലിക നിയമനമാണ്.

വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


പ്രോഗ്രാമർ : 12

ഒഴിവുകൾ :

  • പി.എച്ച്.പി ഡെവലപ്പർ-06 ,
  • റിയാക്ട് നേറ്റീവ് ഡെവലപ്പർ-05 ,
  • യു.ഐ/ യു.എക്സ് ഡെവലപ്പർ-02

യോഗ്യത :

  • എം.സി.എ / ബി.ഇ/ ബി.ടെക് / കംപ്യൂട്ടർ സയൻസിലോ ഐ.ടി.യിലോ ബിരുദാനന്തര ബിരുദം
  • ഒരു വർഷത്തെ പ്രവൃത്തിപരിചയം.
  • ശമ്പളം : 25000 രൂപ.

തസ്‌തികയുടെ പേര് : ടെസ്റ്റ് എൻജിനീയർ

  • ഒഴിവുകളുടെ എണ്ണം : 02
  • യോഗ്യത : എം.സി.എ/ ബി.ഇ / ബി.ടെക്/ കംപ്യൂട്ടർ സയൻസിലോ ഐ.ടി.യിലോ ബിരുദാനന്തര ബിരുദം , ഒരുവർഷത്തെ പ്രവൃത്തിപരിചയം.
  • ശമ്പളം : 25,000 രൂപ.

തസ്‌തികയുടെ പേര് : ടെക്നിക്കൽ റൈറ്റർ

  • ഒഴിവുകളുടെ എണ്ണം : 02
  • യോഗ്യത : എം.സി.എ/ ബി.ഇ / ബി.ടെക് / കംപ്യൂട്ടർ സയൻസിലോ ഐ.ടി.യിലോ ബിരുദാനന്തരബിരുദം / എം.സി.ജെ/ എം.എ. ഇംഗ്ലീഷ് /തത്തുല്യം , ഒരു വർഷത്തെ പ്രവൃത്തിപരിചയം.
  • ശമ്പളം : 24,000 രൂപ.

തസ്‌തികയുടെ പേര് : സെർവർ അഡ്മിനിസ്ട്രേറ്റർ

  • ഒഴിവുകളുടെ എണ്ണം : 02
  • യോഗ്യത : എം.സി.എ/ ബി.ഇ / ബി.ടെക് / കംപ്യൂട്ടർ സയൻസിലോ ഐ.ടി.യിലോ ബിരുദാനന്തര ബിരുദം , ഒരുവർഷത്തെ പ്രവൃത്തിപരിചയം.
  • ശമ്പളം : 24000 രൂപ.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ ഓൺലൈനായി അയക്കാം.

വിശദവിവരങ്ങൾ www.careers.cdit.org എന്ന വെബ്സൈറ്റിലുണ്ട്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 12.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!