C-Dit Notification 2024 for Packing Assistant/Inspection Staff : സെൻ്റർ ഫോർ ഡെവലപ്മെൻ്റ് ഓഫ് ഇമേജിങ് ടെക്നോളജിയിൽ (സി-ഡിറ്റ്) പാക്കിങ് അസിസ്റ്റൻ്റ്/ ഇൻസ്പെക്ഷൻ സ്റ്റാഫ് തസ്തികയിൽ നിയമനം നടത്തുന്നു.
കരാർ അടിസ്ഥാനത്തിൽ ഒരുവർഷത്തേക്കാണ് നിയമനം.
ഒഴിവ്: 7
ശമ്പളം : 15,550 രൂപ
യോഗ്യത :
- പത്താംക്ലാസ് വിജയം/ എസ്.എസ്.സി/ തത്തുല്യം.
- ഒരുവർഷ പ്രവൃത്തി പരിചയം.
പ്രായം: 18-50 വയസ്സ്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷ സി-ഡിറ്റിൻ്റെ വെബ്സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാർച്ച് 15 (5 pm)
വിശദ വിവരങ്ങൾക്ക് www.careers.cdit.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |