സി-ഡാക്കിൽ 64 ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 03 ,10

സെൻറർ ഫോർ ഡെവലപ്മെൻറ് ഓഫ് അഡ്വാൻസ്ഡ് കംപ്യൂട്ടിങ്ങിൽ 64 ഒഴിവ്.

മുംബൈ , പുണെ എന്നിവിടങ്ങളിലാണ് അവസരം.

മുംബൈയിലെ 51 പ്രോജക്ട് എൻജിനീയർ തസ്തികയിലേക്ക് കരാർ നിയമനമായിരിക്കും.

കൂടാതെ എട്ട് അഡ്മിനിസ്ട്രേറ്റീവ് ഒഴിവിലേക്ക് റെഗുലർ വ്യവസ്ഥയിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.

പുണെയിൽ വിവിധ തസ്തികയിൽ 5 ഒഴിവാണുള്ളത്.

ഓൺലൈനായി അപേക്ഷിക്കണം.


മുംബൈ : 59

തസ്‌തികയുടെ പേര് : പ്രോജക്ട് എൻജിനീയർ

തസ്‌തികയുടെ പേര് : സീനിയർ അസിസ്റ്റൻറ് (ലൈബ്രറി)

തസ്‌തികയുടെ പേര് : സീനിയർ അസിസ്റ്റൻറ് (അക്കൗണ്ട്സ്)

തസ്‌തികയുടെ പേര് : ജൂനിയർ അസിസ്റ്റൻറ്

പുണെ : 05

തസ്‌തികയുടെ പേര് : സീനിയർ അസിസ്റ്റൻറ്

തസ്‌തികയുടെ പേര് : അസിസ്റ്റൻറ്

തസ്‌തികയുടെ പേര് : ജൂനിയർ അസിസ്റ്റൻറ്

തസ്‌തികയുടെ പേര് : ടെക്നിക്കൽ അസിസ്റ്റൻറ്

അപേക്ഷ സമർപ്പിക്കേണ്ട വിധം


വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

വിശദ വിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.cdac.in എന്ന വെബ്സൈറ്റ് കാണുക.

മുംബൈയിലെ പ്രോജക്ട് എൻജിനീയർ തസ്തികയിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 03.

മുംബൈയിലെ മറ്റ് തസ്തികകളിലേക്കും പുണെയിലെ ഒഴിവുകളിലേക്കും അപേക്ഷസ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 10.

Important Links
Official Notification & Apply Online Click Here
More Details Click Here
Exit mobile version