സി-ഡാക്കിൽ 139 പ്രോജക്ട് എൻജിനീയർ ഒഴിവുകൾ

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 09

സെൻറർ ഫോർ ഡെവലപ്മെൻറ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ വിവിധ തസ്തികകളിലായി 139 ഒഴിവ്.

പ്രോജക്ട് എൻജിനീയർ / പ്രോജക്ട് സ്റ്റാഫ് വിഭാഗത്തിലാണ് അവസരം.

പുണ,ഡൽഹി,ഭുവനേശ്വർ എന്നിവിടങ്ങളിലാണ് കരാർ നിയമനം.

തസ്തികയും ഒഴിവുകളും ചുവടെ ചേർക്കുന്നു


പ്രോജക്ട് എൻജിനീയർ (0-5 വർഷത്തെ പ്രവൃത്തിപരിചയം) :

പ്രോജക്ട് എൻജിനീയർ (2-5 വർഷത്തെ പ്രവൃത്തിപരിചയം) :

പ്രോജക്ട് എൻജിനീയർ (4-7 വർഷത്തെ പ്രവൃത്തിപരിചയം) :

പ്രോജക്ട് എൻജിനീയർ (7-18 വർഷത്തെ പ്രവൃത്തിപരിചയം) :

പ്രോജക്ട് എൻജിനീയർ (3-7 വർഷത്തെ പ്രവൃത്തിപരിചയം)

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.cdac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 09

Important Links
Official Notification Click Here
More Details Click Here
Exit mobile version