സി -ഡാക്കിൽ 28 പ്രോജക്ട് സ്റ്റാഫ് ഒഴിവുകൾ

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 18

പഞ്ചാബിൽ പ്രവർത്തിക്കുന്ന മൊഹാലി സി- ഡാക്കിൽ പ്രോജക്ട് സ്റ്റാഫിൻറ 28 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു .

പ്രോജക്ട് എൻജിനീയർ- 18 , പ്രോജക്ട് അസോസിയേറ്റ് -7 , പ്രോജക്ട് മാനേജർ- 3 എന്നിങ്ങനെയാണ് ഒഴിവുകളുടെ എണ്ണം .

പരസ്യ വിജ്ഞാപന നമ്പർ 4 (2) /2018 – HR/27 .

യോഗ്യത ,പ്രായപരിധി ,ശമ്പളം എന്നീ വിവരങ്ങൾക്കായി www.cdac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക .

ഓൺലൈനായാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത് .

പുരുഷന്മാർക്ക് 500 രൂപയും സ്ത്രീകൾക്ക് 250 രൂപയുമാണ് അപേക്ഷാ ഫീസ് .

എസ്.സി./ എസ്.ടി./പി.ഡബ്ലു.ഡി വിഭാഗക്കാരെ അപേക്ഷാഫീസിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട് .

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 18 .

Important Links
Official Notification Click Here
More Details Click Here
Exit mobile version