നെയ്യാറ്റിൻകര സർക്കാർ പോളിടെക്‌നിക് കോളേജിൽ ബസ് ഡ്രൈവർ കം സെക്യൂരിറ്റി തസ്തികയിൽ ഒരു വർഷത്തെ കരാർ നിയമനം നടത്തുന്നു.
ഹെവി ഡ്രൈവിംഗ് ലൈസൻസും മലയാളം എഴുത്തും വായനയും അറിഞ്ഞിരിക്കണം.
പത്ത് വർഷം (ഹെവി ഡ്രൈവിംഗ്) പ്രവൃത്തി പരിചയം വേണം.
പ്രായപരിധി : 45നും 60നും മധ്യേ.
വിമുക്ത ഭടൻമാർക്ക് മുൻഗണന.
അപേക്ഷ സമർപ്പിക്കേണ്ട വിധം : താല്പര്യമുള്ളവർ യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസ്സൽ രേഖകളും അവയുടെ പകർപ്പുകളും സഹിതം ജൂൺ 29ന് രാവിലെ 10.30ന് സ്ഥാപനത്തിൽ നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാകണം.
കൂടുതൽ വിവരങ്ങൾക്ക് www.gptcnta.ac.in സന്ദർശിക്കുക.
ഫോൺ : 0471-2222935, ഇ-മെയിൽ : gptcnta@gmail.com.
Note : www.gptcnta.ac.in എന്ന വെബ്‌സൈറ്റിൽ ഇന്റർവ്യൂ തീയതി ജൂൺ 23 നാണ് എന്നാണ് കൊടുത്തിരിക്കുന്നത്. എന്നാൽ അത് ജൂൺ 29 ന് രാവിലെ 10.30ന് ആണ്.
Important Links | |
---|---|
Notification | Click Here |