ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സിൽ 46 യങ് പ്രൊഫഷണൽ ഒഴിവുകൾ
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 15
BIS Recruitment 2022 for Young Professional | 46 Posts : കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയത്തിന് കീഴിൽ ന്യൂഡൽഹിയിലുള്ള ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സിൽ യങ് പ്രൊഫഷണലുകളുടെ ഒഴിവിലേക്ക് അപേക്ഷിക്കാം.
വിവിധ വകുപ്പുകളിലായി 46 ഒഴിവുണ്ട്.
കരാർ നിയമനമാണ്.
ഓരോ വകുപ്പിലെയും ഒഴിവും യോഗ്യതയും ക്രമത്തിൽ ചുവടെ ചേർക്കുന്നു
വകുപ്പ് : സ്റ്റാൻഡേർഡൈസേഷൻ ഡിപ്പാർട്ട്മെന്റ്
- ഒഴിവുകളുടെ എണ്ണം : 04
- യോഗ്യത : ബി.ഇ/ബി.ടെക്/മാസ്റ്റേഴ്സ് ഡിഗ്രി (മെറ്റലർജിക്കൽ എൻജിനീയറിങ്), രണ്ടുവർഷത്തെ പ്രവൃത്തിപരിചയം. ഉയർന്ന യോഗ്യത നേടിയവർക്കും ഗവേഷണപരിചയമുള്ളവർക്കും പേപ്പറുകൾ പ്രസിദ്ധീകരിച്ചവർക്കും മുൻഗണന ലഭിക്കും.
വകുപ്പ് : റിസർച്ച് അനാലിസിസ്
- ഒഴിവുകളുടെ എണ്ണം : 20
- യോഗ്യത : ഏതെങ്കിലും വിഷയത്തിൽ ബിരുദം. ഉയർന്ന യോഗ്യത നേടിയവർക്കും പ്രവൃത്തിപരിചയമുള്ളവർക്കും ഗവേഷണപരിചയമുള്ളവർക്കും പേപ്പറുകൾ പ്രസിദ്ധീകരിച്ചവർക്കും മുൻഗണന ലഭിക്കും.
വകുപ്പ് : മാനേജ്മെന്റ് സിസ്റ്റം സർട്ടിഫിക്കേഷൻ ഡിപ്പാർട്ട്മെന്റ്
- ഒഴിവുകളുടെ എണ്ണം : 22
- യോഗ്യത : ഏതെങ്കിലും വിഷയത്തിൽ ബിരുദം/എൻജിനീയറിങ് ഡിപ്ലോമ, മൂന്നുവർഷത്തെ പ്രവൃത്തിപരിചയം. ഉയർന്ന യോഗ്യതയുള്ളവർക്കും മാനേജ്മെൻറ് സിസ്റ്റം സർട്ടിഫിക്കേഷനിൽ അറിവുള്ളവർക്കും മുൻഗണന ലഭിക്കും. എല്ലാ തസ്തികകളിലെയും ഡിഗ്രി, ഡിപ്ലോമ യോഗ്യതകൾ 60 ശതമാനം മാർക്കോടെ നേടിയതായിരിക്കണം. പത്താംതലത്തിലും പന്ത്രണ്ടാംതലത്തിലും 75 ശതമാനം മാർക്ക് നേടിയിരിക്കണം.
പ്രായപരിധി : 35 വയസ്സ്.
ശമ്പളം : 70,000 രൂപ.
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷ ഓൺലൈനായി സമർപ്പിക്കണം.
വിശദവിവരങ്ങൾ www.bis.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 15.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |
BIS Recruitment 2022 for Young Professional | 46 Posts | Last Date: 15 July 2022
BIS Recruitment 2022 – Bureau of Indian Standards (BIS) invites online application form from the eligible candidates for the post of Young Professional. There are a total of 46 vacancies to be filled for this post. Candidates who complete the Any Degree/Diploma are eligible to apply for this job. Interested and eligible candidates can apply on or before the last date. The detailed eligibility and application process are given below;
BIS Recruitment 2022 for Young Professional:
Job Summary | |
---|---|
Job Role | Young Professional |
Qualification | Any Degree/Diploma |
Total Vacancies | 46 |
Experience | Freshers/Experienced |
Pay Scale | Rs.70000/month |
Job Location | New Delhi |
Last Date | 15 July 2022 |
Detailed Eligibility:
Educational Qualification:
- B.Tech/B.E. or Master’s Degree in Metallurgical Engineering. Minimum of two (2) years of work experience OR Graduation in any discipline OR Graduation in any discipline/Diploma in Engineering. Minimum of three (3) years of work experience in Management System Auditing/Training/Consultancy.
Age Limit :
- Young Professional – 35 years
Total Vacancies:
- Young Professional – 46 Posts
Salary:
- Young Professional – Rs.70,000/-
BIS Recruitment 2022 Selection Process :
- All the applications received shall be scrutinized and shortlisted. Candidates will be shortlisted in the light of their qualifications, experience and other detailed provided in the application form. Mere fulfillment of qualification or shortlisting shall not confer any right to be engaged as Young Professionals. Shortlisted candidates will be called for practical assessment, written assessment, technical knowledge assessment, interview, etc. BIS reserves the right to reject any or all applications without assigning any reason thereof.
How to apply BIS Recruitment 2022?
All the interested and eligible candidates can apply through online by using official website on or before 15 July 2022.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |