Government JobsJob NotificationsLatest UpdatesPart Time Jobs
ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സിൽ 171 ഒഴിവുകൾ
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : സെപ്റ്റംബർ 26
പൊതുമേഖലാ സ്ഥാപനമായ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സിൽ 171 ഒഴിവുകൾ.
നേരിട്ടുള്ള നിയമനമാണ്.
ഒഴിവുകൾ :
- അസിസ്റ്റൻറ് സെക്ഷൻ ഓഫീസർ – 11 (ജനറൽ – 8 , ഇ.ഡബ്ലൂ.എസ് – 1 , എസ്.സി – 2 , എസ്.ടി – 1 , ഒ.ബി.സി – 5) ,
- പേഴ്സണൽ അസിസ്റ്റൻറ് – 16 (ജനറൽ – 8 , ഇ.ഡബ്ലൂ.എസ് – 1 , എസ്.സി – 2 , എസ്.ടി -1 , ഒ.ബി.സി – 4) ,
- സ്റ്റെനോഗ്രാഫർ – 17 (ജനറൽ – 8 , ഇ.ഡബ്ലൂ.എസ് – 3 , എസ്.സി – 1 , എസ്.ടി – 2 , ഒ.ബി.സി – 3) ,
- സീനിയർ സെക്രട്ടേറിയേറ്റ് അസിസ്റ്റൻറ് – 79 ( ജനറൽ – 35 , ഇ.ഡബ്ലൂ.എസ് – 7 , എസ്.സി – 11 , എസ്.ടി – 5 , ഒ.ബി.സി – 21) ,
- ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റൻറ് – 36 (ജനറൽ – 17 , ഇ.ഡബ്ലൂ.എസ് – 3 , എസ്.സി – 5 , എസ്.ടി -1 , ഒ.ബി.സി – 10) ,
- ജൂനിയർ ട്രാൻറ്റർ (ഹിന്ദി) – 1 (ഇ.ഡബ്ലൂ.എസ് – 1) ,
- ലൈബ്രറി അസിസ്റ്റൻറ് – 1 (ജനറൽ – 1) ,
- അസിസ്റ്റൻറ് ഡയറക്ടർ – 4 (ജനറൽ – 4)
യോഗ്യതകൾ സംബന്ധിച്ച വിശദമായ വിജ്ഞാപനം www.bis.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഓൺലൈനിലാണ് അപേക്ഷ അയക്കേണ്ടത്.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : സെപ്റ്റംബർ 26.
Important Links | |
---|---|
Official Notification | Click Here |
Apply Link | Click Here |
More Details | Click Here |