ബോർഡർ സെക്യൂരിറ്റി ഫോഴ്സിൽ അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 20.

BSF Recruitment Notification 2023 : ബോർഡർ സെക്യൂരിറ്റി ഫോഴ്സിൽ ഗ്രൂപ്പ് സി തസ്തികകളിലെ 26 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

എയർവിങ്ങിലാണ് അവസരം.

വനിതകൾക്കും അപേക്ഷിക്കാം.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : അസിസ്റ്റന്റ് എയർ ക്രാഫ്റ്റ് മെക്കാനിക് (അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ)

തസ്തികയുടെ പേര് : അസിസ്റ്റന്റ് റേഡിയോ മെക്കാനിക് (അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ)

തസ്തികയുടെ പേര് : കോൺസ്റ്റബിൾ (സ്റ്റോർമാൻ)

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ ഓൺലൈനായി സമർപ്പിക്കണം.

വിശദവിവരങ്ങൾ www.rectt.bsf.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 20.

[the_ad id=”13017″]

Important Links

Notification Click Here
More Info Click Here
Apply Online Click Here

Exit mobile version