BSF Recruitment 2023 : സെക്യൂരിറ്റി ഫോഴ്സിലെ വാട്ടർ വിങ്ങിൽ ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി. വിഭാഗത്തിൽ പെടുന്ന തസ്തികകളിലേക്ക് അപേക്ഷിക്കാം.
127 ഒഴിവാണുള്ളത്.
എസ്.ഐ., ഹെഡ് കോൺസ്റ്റബിൾ, കോൺസ്റ്റബിൾ തസ്തികകളിലാണ് അവസരം.
പുരുഷന്മാർക്ക് അപേക്ഷിക്കാം.
Job Summary |
|
---|---|
Job Role | Group – B & C Posts ( Sub Inspector / Constable / HC ) |
Qualification | B.E/B.Tech/10th/12th pass/Diploma |
Experience | Freshers/Experienced |
Total Posts | 127 Posts |
Salary | Rs 21,700 – 1,12,400/- |
Job Location | Across India |
Last Date | 27 March 2023 |
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു
തസ്തികയുടെ പേര് : എസ്.ഐ(മാസ്റ്റർ)
ഒഴിവ് : 5
യോഗ്യത- പ്ലസ് ടു/ തത്തുല്യം, സെൻട്രൽ/ സ്റ്റേറ്റ് ഇൻലാൻഡ് വാട്ടർ ട്രാൻസ്പോർട്ട് അതോറിറ്റി മെർക്കന്റൈൽ മറൈൻ ഡിപ്പാർട്ട്മെന്റിൽ നിന്നുള്ള സെക്കൻഡ് ക്ലാസ് മാസ്റ്റർ സർട്ടിഫിക്കറ്റ്.
പ്രായം 22-28 വയസ്സ്.
ശമ്പളം : 35,400- 1,12,400 രൂപ.
തസ്തികയുടെ പേര് : എസ്.ഐ . (എൻജിൻ ഡ്രൈവർ)
ഒഴിവ്-5
യോഗ്യത- പ്ലസ് ടു/തത്തുല്യം, സെൻട്രൽ/ സ്റ്റേറ്റ് ഇൻലാൻഡ് വാട്ടർ ട്രാൻസ്പോർട്ട് അതോറിറ്റി/മെർക്കന്റൈൽ മറൈൻ ഡിപ്പാർട്ട്മെന്റിൽ നിന്നുള്ള ഫസ്റ്റ് ക്ലാസ് എൻജിൻ ഡ്രൈവർ സർട്ടിഫിക്കറ്റ്.
പ്രായം : 22-28 വയസ്സ്.
ശമ്പളം : 35,400-1,12,400 രൂപ.
തസ്തികയുടെ പേര് : എസ്.ഐ. (വർക്ക് ഷോപ്പ്)
ഒഴിവ്-2.
യോഗ്യത : മെക്കാനിക്കൽ എൻജിനീയറിങ് ബിരുദം അല്ലെങ്കിൽ മെക്കാനിക്കൽ/മറൈൻ ഓട്ടോമൊബൈൽ എൻജിനീയറിങ്ങിൽ ത്രിവത്സര ഡിപ്ലോമ.
പ്രായം : 20-25 വയസ്സ്.
തസ്തികയുടെ പേര് : കോൺസ്റ്റബിൾ (മാസ്റ്റർ)
ഒഴിവ് : 39
യോഗ്യത : പത്താം ക്ലാസ്/തത്തുല്യം, സ്രാങ്ക് സർട്ടിഫിക്കറ്റ്.
പ്രായം : 20-25 വയസ്സ്.
ശമ്പളം : 25,500 രൂപ മുതൽ 81,100 രൂപ.
തസ്തികയുടെ പേര് : കോൺസ്റ്റബിൾ (എൻജിൻ ഡ്രൈവർ)
ഒഴിവ്-56.
യോഗ്യത : പത്താംക്ലാസ്/ തത്തുല്യം, സെക്കൻഡ് ക്ലാസ് എൻജിൻ ഡ്രൈവർ സർട്ടിഫിക്കറ്റ്.
ശമ്പളം : 25,500 രൂപ മുതൽ 81,100 വരെ
തസ്തികയുടെ പേര് : ഹെഡ് കോൺസ്റ്റബിൾ (വർക്ക് ഷോപ്പ്)
ഒഴിവ് : 5 (മെക്കാനിക്-4 /മെഷീനിസ്റ്റ്-1)
യോഗ്യത : പത്താം ക്ലാസ്/ തത്തുല്യം, ഐ.ടി.ഐ. ഡിപ്ലോമ മോട്ടോർ മെക്കാനിക് (ഡീസൽ/പെട്രോൾ എൻജിൻ) – എച്ച്.സി. (വർക്ക് ഷോപ്പ്) – മെക്കാനിക് (ഡീസൽ/പെട്രോൾ എൻജിൻ), ഐ.ടി.ഐ. ഡിപ്ലോമ -മെഷീനിസ്റ്റ് എച്ച്.സി. (വർക്ക് ഷോപ്പ്)-മെഷീനിസ്റ്റ്.
പ്രായം : 20-25 വയസ്സ്
ശമ്പളം : 25,500-81,100 രൂപ.
തസ്തികയുടെ പേര് : കോൺസ്റ്റബിൾ (ക്രൂ)
ഒഴിവ് : 15
യോഗ്യത : പത്താംക്ലാസ്/തത്തുല്യം, 265 എച്ച്.പി.യിൽ താഴെയുള്ള ബോട്ട് ഓപ്പറേറ്റ് ചെയ്ത ഒരു വർഷത്തെ പ്രവർത്തനപരിചയം, സഹായമില്ലാതെ വെള്ളത്തിനടിയിലൂടെ നീന്താനുള്ള കഴിവ്.
പ്രായം : 20-25 വയസ്സ്.
ശമ്പളം: 21,700 രൂപ മുതൽ 69,700 രൂപ.
അപേക്ഷകർക്ക് 165 സെ.മി. ഉയരവും (എസ്.ടി. വിഭാഗക്കാർക്ക് 160 സെ.മി.) 75-80 സെ.മി. നെഞ്ചളവും (എസ്.ടി.വിഭാഗക്കാർക്ക് 73-78) ഉണ്ടായിരിക്കണം.
അപേക്ഷാഫീസ്: ഗ്രൂപ്പ് ബി വിഭാഗത്തിലെ തസ്തികകളിലേക്ക് 200 രൂപയും ഗ്രൂപ്പ് സി തസ്തികകളിലേക്ക് 100 രൂപയുമാണ് ഫീസ്.
ഓൺലൈനായി അടയ്ക്കണം.
എസ്.സി.,എസ്.ടി. വിഭാഗക്കാർക്കും വിമുക്തഭടന്മാർക്കും ഫീസ് ബാധകമല്ല.
അപേക്ഷ സമർപ്പിക്കേണ്ട വിധം
ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്
ഓൺലൈനായി അപേക്ഷ സമർപ്പിക്കാം | അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : മാർച്ച് 27
വിശദ വിവരങ്ങൾ www.rectt.bsf.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.
[the_ad id=”13017″]
Important Links |
|
---|---|
Notification | Click Here |
Apply Online | Click Here |
BSF Recruitment 2023
BSF Recruitment 2023 notification announced for the posts of Group – B & C (Water Wing) in various disicplines. There are totally about 183 vacancies available for above mentioned posts. Candidates with the qualification of B.E/B.Tech/10th/12th pass/Diploma are eligible to apply for the jobs. The interested and eligible candidates can apply for the jobs through online mode. The detailed eligibility and selection process are explained below;
BSF Recruitment 2023 for Group – B & C Posts : ( Water Wing )
Job Summary |
|
---|---|
Job Role | Group – B & C Posts ( Sub Inspector / Constable / HC ) |
Qualification | B.E/B.Tech/10th/12th pass/Diploma |
Experience | Freshers/Experienced |
Total Posts | 127 Posts |
Salary | Rs 21,700 – 1,12,400/- |
Job Location | Across India |
Last Date | 27 March 2023 |
Detailed Eligibility :
Educational Qualification :
SI ( Master ) :
- 10 + 2 or its equivalent from a recognized board or University. and
- 2nd class master certificate issued by Central/State Inland Water Traansport Authority / Mercantile Marine Department.
SI ( Engine Driver ) :
- 10 + 2 or its equivalent from a recognized board or University. and
- 1st class master certificate issued by Central/State Inland Water Traansport Authority / Mercantile Marine Department.
SI ( Workshop ) :
- B.E/B.Tech in Mechanical Engineering. or
- 3 years Diploma in Mechanical / Marine / Automobile engineering.
HC ( Master ) :
- Matriculation or its equivalent from a recognized board or University.
- Serang Certificate.
HC ( Engine Driver ) :
- Matriculation or its equivalent from a recognized board or University.
- Possessing 2nd class Engine Driver certificate.
HC ( Mechanic ) :
- Matriculation or its equivalent from a recognized board or University.
- ITI Diploma in motor mechanic for a HC.
HC ( Machinist ) :
- Matriculation or its equivalent from a recognized board or University.
- ITI Diploma in motor machinist for a HC.
Constable ( Crew ) :
- Matriculation or its equivalent from a recognized board or University.
- One year experience in operation of Boat.
- Should know swimming in deep water without any assistance.
Age Limit ( As on 27 March 2023 ) :
- SI ( Master ) : Between 22 & 28 years
- SI ( Engine Driver ) : Between 22 & 28 years
- SI ( Workshop ) : Between 20 & 25 years
- HC ( Master ) : Between 20 & 25 years
- HC ( Engine Driver ) : Between 20 & 25 years
- HC ( Mechanic / Machinist ) : Between 20 & 25 years
- Constable ( Crew ) : Between 20 & 25 years
Age Relaxation :
- SC/ST : 05 years
- OBC : 03 years
- Ex-Servicemen (Unreserved) : 03 years
- Ex-Servicemen (OBC) : 06 (3 years + 3 years)
- Ex-Servicemen (SC/ST) : 08 (3 years + 5 years)
- Government Servants ( UR ) : Up to the age of 40 years.
- Government Servants ( OBC ) : Up to the age of 43 years.
- Government Servants ( SC/ST ) : Up to the age of 45 years.
- Widows, divorced women and women judicially separated from their husbands and who are not re-married (UR) : Maximum age limit 35 years
- Widows, divorced women and women judicially separated from their husbands and who are not re-married (OBC) : Maximum age limit 38 years
- Widows, divorced women and women judicially separated from their husbands and who are not re-married (SC/ST) : Maximum age limit 40 years
- Children and dependent family of those killed in the communal riots : 05 – 10 years.
Salary :
- Sub Inspector : Rs 35,000 – 1,12,400/-
- HC : Rs 25,500 – 81,100/-
- Constable : Rs 21,700 – 69,100/-
No.of.Vacancies : 127 Posts
- SI ( Master ) : 05 Posts
- SI ( Engine Driver ) : 05 Posts
- SI ( Workshop ) : 02 Posts
- HC ( Master ) : 39 Posts
- HC ( Engine Driver ) : 56 Posts
- HC ( Mechanic ) : 04 Posts
- HC ( Machinist ) : 01 Post
- Constable ( Crew ) : 15 Posts
Selection Process of BSF Recruitment 2023 :
The selection process includes Written Test / PET / PST / Trade test / Medical Examination.
Written Test :
- In written test, there will be one composite paper for 2 hours duration.
- Question papers will be objective type with OMR based answer sheet.
- The syllabus will be explained briefly in advertisement. ( Check Advertisement ).
Phase – II – PET / PST : Candidates have to qualify in all stages of Phase – II.
Trade test : Trade test for each post will be conducted by selection board.
Medical Examination : Candidates who qualify in all the above stages of examination i.e. Written Examination, Documentation, PST & PET will undergo detail Medical Examination, which will be conducted by a Medical board to assess their fitness.
Application Fees :
- Candidates applying for SI to pay Rs.200/-
- Candidates applying for HC & Constable to pay Rs.100/- as examination fee plus Rs.47.20/- service charges levied by Common Service Centre (CSC).
- Female candidates and candidates belonging to Scheduled Caste, Scheduled Tribes, BSF serving personnel and Ex Servicemen are exempted from payment of examination fee.
How to apply for BSF Recruitment 2023 ?
The interested and eligible candidates can apply for the job through online mode in their official website latest by 27 March 2023 till 11.59 pm.
Note :
- Vacancies are subject to change (may increase or decrease) due to administrative reasons.
- The posts are combatised and purely temporarily in nature but likely to become permanent.
Important Links |
|
---|---|
Notification | Click Here |
Apply Online | Click Here |