നോർക്ക റൂട്ട്സ് : സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്സ് മുഖേന സൗദി അറേബ്യയിലെ പ്രമുഖ ആശുപത്രിയിലേക്ക് 20 നഴ്സുന്മാരെ നിയമിക്കുന്നു.
രണ്ടു വർഷത്തെ കരാർ നിയമനമായിരിക്കും.
വനിതകൾക്കാണ് അവസരം
യോഗ്യത : ബി.എസ്.സി.നഴ്സിങും ഒരു വർഷത്തെ പ്രവൃത്തി പരിചയവും
പ്രായപരിധി : 22-35 വയസ്സ്
ശമ്പളം : 70,000 – 80,000 രൂപ
തിരുവനന്തപുരത്തെ നോർക്ക റൂട്ട്‌സ് നടത്തുന്ന സ്കൈപ്പ് അഭിമുഖത്തിലൂടെയായിരിക്കും തിരഞ്ഞെടുപ്പ്.
വിശദമായ ബയോഡേറ്റ norkaksa19@gmail.com എന്ന മെയിലിലേക്ക് അയക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 22
കൂടുതൽ വിവരങ്ങൾ ഇംഗ്ലീഷിൽ ചുവടെ ചേർക്കുന്നു.⇓
URGENTLY REQUIRED – BSc NURSES (Female) FROM INDIA TO KINGDOM OF SAUDI ARABIA
Employer Name: Al Mouwasat Medical Services Co, P O Box 282, Dammam, KSA
Salary : 3500- 4050 SAR (INR 70000- INR 80,000/- approx.)
Other Perks: Free Visa, Accommodation & Transportation; Air Ticket etc
Experience: Minimum 1 year Required
Qualifications: B.Sc Nursing
Gender: Female Only
Age Limit: 22- 35
Preference: Saudi Prometric and Dataflow.
No of Vacancy: 20
Department : Outpatient, Emergency, Gynaecology, ICU, PICU, Dialysis, NICU, etc
Contract Period : 2 Years
Last date of application : 22/06/2020
Mode of Interview : SKYPE
Venue : Norka Roots, Thiruvananthapuram
How to Apply
INTERESTED CANDIDATES MAY FORWARD THEIR COLOUR PHOTO AFFIXED UPDATED RESUME & PASSPORT COPY TO norkaksa19@gmail.com . (PLEASE MENTION THE SUBJECT AS “NURSES APPLICATION TO Al Mouwasat Medical Services,KSA”)
• INTERVIEW DATE WILL BE INFORMED TO SHORTLISTED CANDIDATES SHORTLY.
WARNING: THERE IS NO ROLE FOR ANY PRIVATE RECRUITING AGENCIES IN THIS PROCESS AND THE CANDIDATES SHOULD NOT PAY ANY CASH OR KIND TO ANY THIRD PARTY FOR GETTING SELECTED. MALPRACTICES OF NATURES SHOULD BE COMMUNICATED TO NORKA ROOTS
Important Dates | |
---|---|
Last date of application | 22 June 2020 |
Important Links | |
---|---|
More Info | Click Here |