ഡൽഹിയിലെ സർക്കാർ ആശുപത്രിയിൽ വിവിധ തസ്തികകളിൽ 96 ഒഴിവ്.
കരാർ നിയമനം.
ബ്രോഡ്കാസ്റ്റിങ് എൻജിനീയറിങ് കൺസൾട്ടന്റ്സ് ഇന്ത്യ ലിമിറ്റഡാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു
തസ്തികയുടെ പേര് : റേഡിയോഗ്രാഫർ
- ഒഴിവുകളുടെ എണ്ണം : 22
- യോഗ്യത : റേഡിയോഗ്രാഫിയിൽ ബി.എസ്.സി
തസ്തികയുടെ പേര് : മെഡിക്കൽ ലാബ് ടെക്നോളജിസ്റ്റ്
- ഒഴിവുകളുടെ എണ്ണം : 51
- യോഗ്യത : എം.എൽ.ടി. ബി.എസ്.സി
തസ്തികയുടെ പേര് : പേഷ്യന്റ് കെയർ കോ – ഓർഡിനേറ്റർ
- ഒഴിവുകളുടെ എണ്ണം : 08
- യോഗ്യത : ലൈഫ് സയൻസ് ബിരുദം.
ഒരുവർഷത്തെ പ്രവൃത്തിപരിചയം.
തസ്തികയുടെ പേര് : ഫിലെ ബോട്ടമിസ്റ്റ്
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : മെഡിക്കൽ ലബോറട്ടറി ടെക്നോളജിസ്റ്റ് /മെഡിക്കൽ ലബോറട്ടറി സയൻസ് ബിരുദം.
തസ്തികയുടെ പേര് : ലാബ് അറ്റൻഡന്റ്
- ഒഴിവുകളുടെ എണ്ണം : 14
- യോഗ്യത : പ്ലസ്ടു സയൻസ് , രണ്ട് വർഷത്തെ പ്രവൃത്തിപരിചയം.
അപേക്ഷാഫീസുണ്ട്.
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.becil.com എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 28.
Important Links | |
---|---|
Official Notification | Click Here |
Apply Online & More Details | Click Here |