കൗൺസിൽ ഓഫ് ടെക്നിക്കൽ എജുക്കേഷനിൽ അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 24

ബ്രോഡ്കാസ്റ്റിങ് എൻജിനീയറിങ് കൺസൾട്ടൻറ്സ് ഇന്ത്യ ലിമിറ്റഡ്,ഓൾ ഇന്ത്യ കൗൺസിൽ ഓഫ് ടെക്നിക്കൽ എജുക്കേഷനിലെ വിവിധ തസ്തികകളിലായി 09 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

കരാർ നിയമനമായിരിക്കും.

ഡൽഹിയിലായിരിക്കും നിയമനം.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു


തസ്‌തികയുടെ പേര് : സീനിയർ സോഫ്റ്റ്-വെയർ ഡെവലപ്പർ

തസ്‌തികയുടെ പേര് : സോഫ്റ്റ്-വെയർ ഡെവലപ്പർ

തസ്‌തികയുടെ പേര് : സോഫ്റ്റ്-വെയർ ടെസ്റ്റർ

തസ്‌തികയുടെ പേര് : യു.എക്സ് / യു.ഐ ഡിസൈനർ

തസ്‌തികയുടെ പേര് : സ്റ്റാർട്ടപ്പ് ഫെലോ

അപേക്ഷ സമർപ്പിക്കേണ്ട വിധം


www.becil.com എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനുമായി www.becil.com എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 24.

Important Links
Official Notification Click Here
Application Form Click Here
More Details Click Here
Exit mobile version