ബ്രഹ്മോസ് എയറോസ്പേസിൽ ഒഴിവുകൾ

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 14

തിരുവനന്തപുരത്തെ ബ്രഹ്മോസ് എയറോസ്പേസിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം.

കരാർ നിയമനമാണ്.

തുടക്കത്തിൽ മൂന്ന് വർഷത്തെ കരാറായിരിക്കും.

ആവശ്യമെങ്കിൽ പ്രകടനം വിലയിരുത്തി നീട്ടിനൽകും.

വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു


തസ്‌തികയുടെ പേര് : എൻജിനീയർ (ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്‌ട്രുമെന്റേഷൻ)

തസ്‌തികയുടെ പേര് : എൻജിനീയർ (മെക്കാനിക്കൽ / എൻ.ഡി.ടി)

തസ്‌തികയുടെ പേര് : സൂപ്പർവൈസർ (മെക്കാനിക്കൽ)

തസ്‌തികയുടെ പേര് : ടെക്നീഷ്യൻ (ഫിറ്റർ / മെഷീനിസ്റ്റ് ഇലക്ട്രീഷ്യൻ / ഇലക്ട്രോണിക്സ്)

തസ്‌തികയുടെ പേര് : അസിസ്റ്റൻറ് അക്കൗണ്ട്സ് ഓഫീസർ (ചാർട്ടേഡ് അക്കൗണ്ടൻറ്)

തുടക്കത്തിൽ തിരുവനന്തപുരത്തായിരിക്കും നിയമനമെങ്കിലും ഇന്ത്യക്കകത്തും പുറത്തും മാറ്റത്തിന് സാധ്യതയുണ്ട്.

ജൂൺ 23 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുക.

പ്രവർത്തന പരിചയം,നേടിയിരിക്കേണ്ട മേഖലകൾ ഉൾപ്പെടെ വിശദവിവരങ്ങൾ www.batl.co.in ൽ ലഭ്യമാണ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


ഇതേ വെബ്സൈറ്റിൽനിന്ന് അപേക്ഷാഫോം ഡൗൺലോഡ് ചെയ്ത് ബന്ധപ്പെട്ട രേഖകൾ സഹിതം അയക്കണം.

വിലാസം


The Dy. General Manager (HR & Admin.),
BrahMos Aerospace Thiruvananthapuram Limited,
Chackai, Beach P O,
Thiruvananthapuram – 695 007
Ph: 0471 2501325

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 14.

Important Links
Official Notification for Engineer(Electronics & Instrumentation) Click Here
Official Notification for Engineer NDT Click Here
Official Notification for Supervisor Click Here
Official Notification for Technician Click Here
Official Notification for Engineer NDT Click Here
Official Notification for  Asst. Accounts Officer Click Here
Application format Click Here
More Details Click Here
Exit mobile version