ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന് കീഴിൽ എറണാകുളത്തെ അമ്പലമുകളിലുള്ള കൊച്ചി റിഫൈനറിയിൽ 168 അപ്രൻറിസ് ഒഴിവ്.
ഓൺലൈനായി അപേക്ഷിക്കണം.
- ഗ്രാജുവേറ്റ് ,
- ഡിപ്ലോമ അപ്രൻറിസ് വിഭാഗത്തിലാണ് അവസരം.
ഒരുവർഷത്തെ പരിശീലനമായിരിക്കും.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
തസ്തികയുടെ പേര് : ഗ്രാജുവേറ്റ് അപ്രൻറിസ്
- ഒഴിവുകളുടെ എണ്ണം : 120
ഒഴിവുകൾ :
- കെമിക്കൽ -29 ,
- സിവിൽ -08 ,
- കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് -15 ,
- ഇലക്ടിക്കൽ എൻജിനീയറിങ്/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് -9 ,
- സേഫ്റ്റി എൻജിനീയറിങ് /സേഫ്റ്റി ആൻഡ് ഫയർ എൻജിനീയറിങ് -12 ,
- മെക്കാനിക്കൽ എൻജിനീയറിങ് -35 ,
- ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിങ് / അപ്ലഡ് ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിങ് / ഇൻസ്ട്രുമെന്റേഷൻ ടെക്നോളജി / ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ എൻജിനീയറിങ് /ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിങ് -10 ,
- മെറ്റലർജി -02
യോഗ്യത : 60 ശതമാനം മാർക്കോടെ ബന്ധപ്പെട്ട വിഷയത്തിൽ എൻജിനീയറിങ് ബിരുദം.
സ്റ്റൈപെൻഡ് : 25,000 രൂപ.
തസ്തികയുടെ പേര് : ടെക്നീഷ്യൻ (ഡിപ്ലോമ) അപ്രൻറിസ്
- ഒഴിവുകളുടെ എണ്ണം : 48
ഒഴിവുകൾ :
- കെമിക്കൽ എൻജിനീയറിങ് -26 ,
- ഇലക്ട്രിക്കൽ / ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് -07 ,
- മെക്കാനിക്കൽ -09 ,
- ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിങ് / അപ്ലേഡ് ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിങ്/ ഇൻസ്ട്രുമെന്റേഷൻ ടെക്നോളജി / ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ എൻജിനീയറിങ് /ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിങ് -06
യോഗ്യത : 60 ശതമാനം മാർക്കോടെ ബന്ധപ്പെട്ട വിഷയത്തിൽ ഡിപ്ലോമ.
സ്റ്റൈപെൻഡ് : 18,000 രൂപ.
പ്രായം : 18-27 വയസ്സ്.
01.08.1994 – നും 01.08.2003 – നും ഇടയിൽ ജനിച്ചവരായിരിക്കണം.
സംവരണവിഭാഗത്തിന് ഇളവ് ലഭിക്കും.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും portal.mhrdnats.gov.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 20.
Important Links | |
---|---|
Official Notification | Click Here |
Apply Online & More Details | Click Here |
Important Dates | |
---|---|
Online Application starting date | 05 July 2021 |
Last date for enrolling in NATS portal in order to apply to “Bharat Petroleum Corporation Ltd, Kochi Refinery” | 20 July 2021 |
Last date for applying to “Bharat Petroleum Corporation Ltd, Kochi Refinery” | 25 July 2021 |