Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

10/+2 JobsEngineering JobsGovernment JobsJob NotificationsLatest Updates

ബി.എസ്.എഫിൽ 110 എസ്.ഐ/കോൺസ്റ്റബിൾ ഒഴിവുകൾ

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 10

ബോർഡർ സെക്യൂരിറ്റി ഫോഴ്സിൽ 110 ഒഴിവ്.

എസ്.എം.ടി. (വർക്ക്ഷോപ്പ്) സെക്ഷനിൽ ഗ്രൂപ്പ് ബി, സി തസ്തികകളിലാണ് അവസരം.

സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.

ഒഴിവുകളുടെ വിശദവിവരങ്ങൾക്കായി പട്ടിക കാണുക.

ഗ്രൂപ്പ് ബി

ഒഴിവുകൾ :

  • എസ്.ഐ. (വെഹിക്കിൾ മെക്കാനിക്)-12,
  • എസ്.ഐ.(ഓട്ടോ ഇലക്ട്രീഷ്യൻ)-4,
  • എസ്.ഐ. (സ്റ്റോർ കീപ്പർ)-6.

യോഗ്യത : ഓട്ടോ മൊബൈൽ എൻജിനീയറിങ്/മെക്കാനിക്കൽ എൻജിനീയറിങ്/ഓട്ടോ ഇലക്ട്രിക്കൽ എൻജിനീയറിങ് മൂന്ന് വർഷത്തെ ഡിപ്ലോമ.

ശമ്പളം : 35,400-1,12,400 രൂപ.

ഗ്രൂപ്പ് സി

ഒഴിവുകൾ (കോൺസ്റ്റബിൾ) :

  • ഒ.ടി.ആർ.പി-9,
  • എസ്.കെ.ടി-6,
  • ഫിറ്റർ-7,
  • കാർപെന്റർ-4,
  • ഓട്ടോ ഇലക്ട്രീഷ്യൻ-10,
  • വെഹിക്കിൾ മെക്കാനിക്-20,
  • ബി.എസ്.ടി.എസ്-7,
  • വെൽഡർ-11,
  • പെയിന്റർ-4,
  • അപ്ഹോൾസ്റ്റർ-5,
  • ടർണർ-5.

യോഗ്യത : പത്താംക്ലാസ് പാസായിരിക്കണം. അല്ലെങ്കിൽ തത്തുല്യം.

ബന്ധപ്പെട്ട ട്രേഡിൽ ഇൻഡസ്ട്രിയൽ ട്രെയിനിങ് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.

മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം.

ശമ്പളം : 21,700-69,100 രൂപ.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.rectt.bsf.gov.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 10.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!