മഹാരാഷ്ട്ര കോടതികളിൽ 111 സിസ്റ്റം ഓഫീസർ ഒഴിവുകൾ

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 08

മഹാരാഷ്ട്രയിലെ വിവിധ കോടതികളിലെ 111 ഒഴിവുകളിലേക്ക് ബോംബെ ഹൈക്കോടതി അപേക്ഷ ക്ഷണിച്ചു.

സീനിയർ സിസ്റ്റം ഓഫീസർ , സിസ്റ്റം ഓഫീസർ എന്നീ തസ്തികകളിലാണ് ഒഴിവ്.

ഒരു വർഷത്തേക്കാണ് നിയമനം.

തസ്‌തിക,ഒഴിവുകളുടെ എണ്ണം,യോഗ്യത എന്നിവ ചുവടെ ചേർക്കുന്നു 


തസ്‌തികയുടെ പേര് : സീനിയർ സിസ്റ്റം ഓഫീസർ

തസ്‌തികയുടെ പേര് : സിസ്റ്റം ഓഫീസർ

വിശദവിവരങ്ങൾ www.bombayhighcourt.nic.in എന്ന വെബ്സൈറ്റിലുണ്ട്.

വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ നൽകാം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 08

Important Links
Official Notification Click Here
Application Form Click Here
More Details Click Here
Exit mobile version