Government JobsJob NotificationsLatest UpdatesNursing/Medical Jobs
എൻ.എൽ.സിയിൽ 25 ഡോക്ടർ ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 16

തമിഴ്നാട് നെയ്വേലിയിലെ പൊതുമേഖലാ സ്ഥാപനമായ എൻ.എൽ.സി ഇന്ത്യയുടെ ജനറൽ ഹോസ്പിറ്റലിൽ 25 ഡോക്ടർമാരുടെ ഒഴിവുണ്ട്.
മൂന്നുവർഷത്തെ താത്കാലിക നിയമനമാണ്.
സീനിയർ റസിഡൻറ് , ജൂനിയർ റസിഡൻറ് എന്നീ തസ്തികകളിലേക്കാണ് നിയമനം.
യോഗ്യത : ജൂനിയർ റസിഡൻറിന് എം.ബി.ബി.എസാണ് യോഗ്യത.
സീനിയർ റസിഡൻറിന് എം.ബി.ബി.എസും പി.ജി.ഡിപ്ലോമയും വേണം.
ശമ്പളം : 60,000 – 95,000 രൂപ.
വിശദവിവരങ്ങൾ www.nlcindia.com എന്ന വെബ്സൈറ്റിലുണ്ട്.
അപേക്ഷ ഈ വെബ്സൈറ്റ് വഴി ഓൺലൈനായാണ് അയക്കേണ്ടത്.
അപേക്ഷാഫീസ് 854 രൂപയാണ്.
എസ്.സി , എസ്.ടി വിഭാഗക്കാർ , ഭിന്നശേഷിക്കാർ , വിമുക്തഭടൻമാർ എന്നിവർ 354 രൂപ അടച്ചാൽ മതി.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 16.
Important Links | |
---|---|
Official Notification | Click Here |
Apply Link | Click Here |
More Details | Click Here |