ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ മന്ത്രാലയത്തിന് കീഴിൽ ഗാന്ധി നഗറിലുള്ള ഭാസ്കരാചാര്യ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്പേസ് ആപ്ലിക്കേഷൻസ് ആൻഡ് ജിയോ ഇൻഫർമാറ്റിക്സിൽ 30 ജൂനിയർ റിസർച്ച് ഫെലോ ഒഴിവ്.
ഇമെയിൽ മാർഗ്ഗം അപേക്ഷിക്കണം.
യോഗ്യത : കമ്പ്യൂട്ടർ എൻജിനീയറിങ്/ഐ.ടി.എൻജിനീയറിങ്/ഡേറ്റ സയൻസ് ബിരുദാനന്തര ബിരുദം.
വിശദ വിവരങ്ങൾക്ക് www.bisag-n.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.
വീഡിയോ കോൺഫറസിങ് അഭിമുഖത്തിലൂടെയായിരിക്കും തിരഞ്ഞെടുപ്പ്.
അപേക്ഷകൾ info@bisag.gujarat.gov.in എന്ന മെയിലിലേക്ക് അയക്കണം.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഏപ്രിൽ 30
Important Links | |
---|---|
More info | Click Here |