ഭാരത് ഹെവി ഇലക്ട്രിക്കൽസിൽ യങ് പ്രൊഫഷണൽ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 31

ഭാരത് ഹെവി ഇലക്ട്രിക്കൽസിൽ ഏഴ് യങ് പ്രൊഫഷണൽ ഒഴിവ്.

ന്യൂഡൽഹിയിലാണ് അവസരം.

ഓൺലൈനായി അപേക്ഷിക്കണം.

തസ്തിക , ഒഴിവുകളുടെ എണ്ണം , യോഗ്യത എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു


തസ്‌തികയുടെ പേര് : കോർപ്പറേറ്റ് സ്ട്രാറ്റജി മാനേജ്മെൻറ്

തസ്‌തികയുടെ പേര് : കോർപ്പറേറ്റ് ഫിനാൻസ്

തസ്‌തികയുടെ പേര് : കോർപ്പറേറ്റ് എച്ച്.ആർ

അപേക്ഷ സമർപ്പിക്കേണ്ട വിധം


ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.bhel.com എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 31.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here
Exit mobile version