ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിൽ 30 എൻജിനീയർ ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 21
ബെംഗളൂരുവിൽ പ്രവർത്തിക്കുന്ന ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിൽ ട്രെയിനി എൻജിനീയർ തസ്തികയിലെ 30 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
Job Summary |
|
Post Name |
Trainee Engineer – I |
No.of Posts |
30 |
Remuneration per month |
|
Job Locations |
Initial posting is in BEL Bangalore. However, majorly, candidates should be willing to travel extensively throughout India for all field level activities |
Age Limit |
Upper age limit is 25 years as on 01.04.2021 |
Apply Mode |
Online |
Application Fee |
Rs. 200/- (Candidates belonging to PWD, SC and ST categories are exempted from payment of application fee.) |
Last Date |
21 May 2021 |
പരമാവധി മൂന്നുവർഷം വരെയുള്ള കരാർ നിയമനമാണ്.
ബെംഗളൂരുവിലായിരിക്കും നിയമനം.
- ജനറൽ -12 ,
- ഒ.ബി.സി – 08 ,
- എസ്.സി – 04 ,
- എസ്.ടി – 03 ,
- ഇ.ഡബ്യൂ.എസ് – 03 എന്നിങ്ങനെയാണ് സംവരണം ചെയ്ത ഒഴിവുകൾ.
യോഗ്യത : ഇലക്ട്രോണിക്സ് / ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ / E & T /ടെലികമ്യൂണിക്കേഷനിൽ 4 വർഷ ബി.ഇ / ബി.ടെക്.
പ്രായം : 25 വയസ്സാണ് ഉയർന്ന പ്രായപരിധി.
2021 ഏപ്രിൽ 01 അടിസ്ഥാനമാക്കിയാണ് പ്രായപരിധി നിശ്ചയിക്കുന്നത്.
സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസ്സിളവ് ബാധകമാണ്.
ശമ്പളം :
- 25,000 രൂപ (ഒന്നാം വർഷം) ,
- 28,000 രൂപ (രണ്ടാം വർഷം) ,
- 31,000 രൂപ (മൂന്നാം വർഷം)
അപേക്ഷാഫീസ്
200 രൂപയാണ് അപേക്ഷാഫീസ്
എസ്.സി , എസ്.ടി , പി.ഡബ്ല്യൂ.ഡി വിഭാഗക്കാരെ അപേക്ഷാഫീസിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷ www.bel-india.in എന്ന വെബ്സൈറ്റ് മുഖേന ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 21.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |