ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിൽ എൻജിനീയർ അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 03

ബെംഗളൂരുവിലെ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിൽ 6 എൻജിനീയർ അവസരം.

കരാർ നിയമനമായിരിക്കും.

ഓൺലൈനായി അപേക്ഷിക്കണം.

മച്ചലിപ്പട്ടണം യൂണിറ്റിലായിരിക്കും നിയമനം.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : പ്രോജക്ട് എൻജിനീയർ (ഇലക്ട്രിക്കൽ -1 , മെക്കാനിക്കൽ -1 , സിവിൽ -1)

തസ്തികയുടെ പേര് : ട്രെയിനി എൻജിനീയർ (ഇലക്ട്രിക്കൽ -1 , മെക്കാനിക്കൽ -1 , സിവിൽ -1)

അപേക്ഷ സമർപ്പിക്കേണ്ട വിധം


വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.bel-india.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 03.

Important Links
Official Notification Click Here
Apply Link Click Here
More Details Click Here
Exit mobile version