ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിൽ 137 എൻജിനീയർ/ഓഫീസർ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 26

ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിൽ 137 ഒഴിവ്.

ഗാസിയാബാദ് യൂണിറ്റിലാണ് അവസരം.

ട്രെയിനി എൻജിനീയർ I / ട്രെയിനി ഓഫീസർ I , പ്രോജക്ട് എൻജിനീയർ എന്നീ തസ്തികകളിലാണ് ഒഴിവ്.

ഓൺലൈനായി അപേക്ഷിക്കണം.

തസ്‌തികയുടെ പേര് : ട്രെയിനി എൻജിനീയർ I

തസ്‌തികയുടെ പേര് : ട്രെയിനി ഓഫീസർ I (ഫിനാൻസ്)

തസ്‌തികയുടെ പേര് : പ്രോജക്ട് എൻജിനീയർ I

തിരഞ്ഞെടുപ്പ് :

വിദ്യാഭ്യാസ യോഗ്യത , പ്രവൃത്തിപരിചയം , അഭിമുഖം (വീഡിയോ മുഖേന) എന്നിവ അടിസ്ഥാനമാക്കി.

അപേക്ഷാഫീസ് :

എസ്.സി/ എസ്.ടി /ഭിന്നശേഷി വിഭാഗക്കാർക്ക് ഫീസില്ല.

ഓൺലൈനായി ഫീസടയ്ക്കാം.

അപേക്ഷ സമർപ്പിക്കേണ്ട വിധം


https://jobapply.in/BEL2020GZBTEPE/ എന്ന ലിങ്ക് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.bel-india.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 26.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here
Exit mobile version