ഭാരത് ഇലക്ട്രോണിക്സിൽ 31 അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 07,08.

നവരത്ന കമ്പനിയായ ഭാരത് ഇലക്ട്രോണിക്സിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ബംഗളൂരുവിലെ എൻജിനീയറിങ് സർവീസ് ഡിവിഷൻ , സോഫ്റ്റ്‌-വെയർ ഡിവിഷൻ ,ബി.ടി.എസ്.എൽ. സ്ട്രാറ്റജിക് കമ്യൂണിക്കേഷൻ ആൻഡ് അൺമാൻഡ് സിസ്റ്റം എസ്.ബി.യു , ഗാസിയാബാദിലെ സെൻട്രൽ റിസർച്ച് ലബോറട്ടറി എന്നീ സ്ഥാപനങ്ങളിലാണ് ഒഴിവ്.

എൻജിനീയറിങ് സർവീസ് ഡിവിഷൻ :

അപേക്ഷ സ്വീകരി ക്കുന്ന അവസാന തീയതി : ഡിസംബർ 07.

സോഫ്റ്റ്‌-വെയർ ഡിവിഷൻ :

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 07.

ബി.ടി.എസ്.എൽ :

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 07.

സ്ട്രാറ്റജിക് കമ്യൂണിക്കേഷൻ ആൻഡ് അൺമാൻഡ് സിസ്റ്റം എസ്.ബി.യു :

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 08.

സെൻട്രൽ റിസർച്ച് ലബോറട്ടറി (ഗാസിയാബാദ്) :

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 08 


അപേക്ഷ സമർപ്പിക്കേണ്ട വിധം


ഗാസിയാബാദിലെ സെൻട്രൽ റിസർച്ച് ലബോറട്ടറിയിലേക്കുള്ള ഓൺലൈനായും അപേക്ഷ മറ്റ് സ്ഥാപനങ്ങളിലേക്കുള്ളവ തപാലിലും അയക്കണം.

എല്ലാ തസ്തികയിലും ജനറൽ , ഒ.ബി.സി (എൻ.സി.എൽ) , ഇ.ഡബ്ല്യു.എസ് വിഭാഗക്കാർക്ക് 750 രൂപ അപേക്ഷാഫീസുണ്ട്.

വിശദവിവരങ്ങളും അപേക്ഷാഫോമും www.bel-india.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

Important Links
Official Notifications Click Here
More Details Click Here

BEL Recruitment 2021 for Member | 10 Posts | Last Date: 08 December 2021


BEL Recruitment 2021 – Bharat Electronics Limited invites job application form from the eligible candidates for the post of Member (Research Staff) for 10 vacancies. Candidates with the qualification of B.E/B.Tech in relevant field with work experience are eligible to apply for this BEL jobs. The selection process is based on academic performance/interview. Interested and eligible candidates can apply online before the last date. The detailed eligibility and application process are given below.

Job Summary

Job Role Member (Research Staff)
Qualification B.E/B.Tech
Total Vacancies 10
Experience Experienced
Salary Rs.50,000/- to Rs.1,60,000/-
Job Location Ghaziabad
Application Last Date 08 December 2021

Detailed Eligibility


Educational Qualification

 

Age Limit

Total Vacancies:

Salary:

BEL Recruitment 2021 Selection Process


Candidates meeting the eligibility criteria as stipulated in the advertisement will be called for written test. Based on the written test score, candidates will be shortlisted for interview in the order of merit and category in the ratio of 1:5.

Application Fees:

Candidates belonging to SC/ST & PWD, categories are exempted from payment of application fee.

How to apply for BEL Recruitment 2021?


All the interested and eligible candidates can apply through online by using official website on or before 08 December 2021.

For More Details & Apply : Click here


Exit mobile version