ഭാരത് ഇലക്ട്രോണിക്സിൽ 36 എൻജിനീയർ/മാനേജർ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 14,18,20

ഭാരത് ഇലക്ട്രോണിക്സിൽ എൻജിനീയർ, മാനേജർ, ഓഫീസർ തസ്തികകളിലായി 36 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

ബെംഗളൂരുവിലെ സെന്റേഴ്സ് ഓഫ് എക്സലൻസിലും ഡൽഹിയിലെ നാഷണൽ മാർക്കറ്റിങ്ങിലും മച്ചിലിപട്ടണം യൂണിറ്റിലുമാണ് അവസരങ്ങൾ.

സെന്റേഴ്സ് ഓഫ് എക്സലൻസ്

തസ്തികയുടെ പേര് :  ഡെപ്യൂട്ടി മാനേജർ

തസ്തികയുടെ പേര് : സീനിയർ എൻജിനീയർ

രണ്ട് തസ്തികയിലെയും ബിരുദാനന്തരബിരുദ യോഗ്യതകൾ ഫസ്റ്റ് ക്ലാസോടെ നേടിയതായിരിക്കണം.

എസ്.സി, എസ്.ടി വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും പാസ് ക്ലാസ് മതി.

ഉയർന്ന പ്രായപരിധിയിൽ എസ്.സി, എസ്.ടി വിഭാഗക്കാർക്ക് അഞ്ചുവർഷത്തെയും ഒ.ബി.സി വിഭാഗക്കാർക്ക് മൂന്നുവർഷത്തെയും ഇളവുണ്ട്. ഭിന്നശേഷിക്കാർക്കും നിയമാനുസൃത ഇളവ് ലഭിക്കും.

ഫീസ് : 600 രൂപയും 18 ശതമാനം-ജി.എസ്.ടി.യും. എസ്.സി, എസ്.ടി ഭിന്നശേഷി

വിഭാഗക്കാർക്ക് ഫീസ് ബാധകമല്ല.

എസ്.ബി.ഐ. കളക്ട് വഴിയാണ് ഫീസ് അടയ്ക്കേണ്ടത്.

വിശദവിവരങ്ങളും അപേക്ഷാഫോമും www.bel-india.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 18.

Important Links
Official Notification Click Here
Application Form Click Here
More Details Click Here

ഡൽഹി

തസ്തികയുടെ പേര് : ട്രെയിനി എൻജിനീയർ-I

അപേക്ഷാഫീസ് : 150 രൂപയും ജി.എസ്.ടി.യും (എസ്.സി, എസ്.ടി, ഭിന്നശേഷി വിഭാഗക്കാർക്ക് ബാധകമല്ല).

വിശദവിവരങ്ങളും അപേക്ഷഫോമും www.bel-india.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 14.

Important Links
Official Notification Click Here
Application Form Click Here
More Details Click Here

മച്ചിലിപ്പട്ടണം യൂണിറ്റ്

തസ്തികയുടെ പേര് : ട്രെയിനി ഓഫീസർ (ഒഫീഷ്യൽ ലാംഗ്വേജ്)

അപേക്ഷാ ഫീസ് : 200 രൂപ (എസ്.സി, എസ്.ടി, ഭിന്നശേഷി വിഭാഗക്കാർക്ക് ബാധകമല്ല).

വിശദവിവരങ്ങളും അപേക്ഷാഫോമും www.bel-india.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 20.

Important Links
Official Notification Click Here
Application Form Click Here
More Details Click Here
Exit mobile version