Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsEngineering JobsGovernment JobsLatest Updates

ഭാരത് ഇലക്ട്രോണിക്സിൽ 29 എൻജിനീയർ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 22,23

ഭാരത് ഇലക്ട്രോണിക്സിൽ എൻജിനീയർമാരുടെ 29 ഒഴിവിലേക്ക് അപേക്ഷിക്കാം.

വ്യത്യസ്ത വിജ്ഞാപനങ്ങളിലായാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

ബെംഗളൂരുവിലാണ് അവസരം.

വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു


തസ്തികയുടെ പേര് : സീനിയർ എൻജിനീയർ E-III

  • ഒഴിവുകളുടെ എണ്ണം : 14
  • യോഗ്യത : ബി.ഇ/ബി.ടെക്/എം.ടെക് (ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ടെലികമ്യൂണിക്കേഷൻ/കമ്യൂണിക്കേഷൻ). അല്ലെങ്കിൽ ബി.ഇ/ബി.ടെക് /എം.ടെക് (കംപ്യൂട്ടർ സയൻസ്/കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് കംപ്യൂട്ടർ സയൻസ് എൻജിനീയറിങ്).
  • പ്രായപരിധി : 32 വയസ്സ്.
  • ശമ്പളം : 50,000-1,60,000 രൂപ.

വിശദ വിവരങ്ങളും അപേക്ഷാഫോമും www.bel-india.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 22.

തസ്തികയുടെ പേര് : പ്രോജക്ട് എൻജിനീയർ

  • ഒഴിവുകളുടെ എണ്ണം : 15.
  • യോഗ്യത : നാല് വർഷത്തെ ഫുൾ ടൈം ബി.ഇ/ബി.ടെക് / ബി.എസ്.സി /എൻജിനീയറിങ് (ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ / കമ്യൂണിക്കേഷൻ / ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ / ടെലികമ്യൂണിക്കേഷൻ / മെക്കാനിക്കൽ.
    55 ശതമാനം മാർക്ക് ഉണ്ടായിരിക്കണം. (എസ്.സി , എസ്.ടി. , ഭിന്നശേഷി വിഭാഗക്കാർക്ക് പാസ് മാർക്ക് മതി).
  • രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
  • പ്രായപരിധി : 32 വയസ്സ് (അർഹരായ വിഭാഗങ്ങൾക്ക് ഇളവുകൾ ബാധകം).
  • ശമ്പളം 40,000-55,000 രൂപ.

അപേക്ഷ സമർപ്പിക്കേണ്ട വിധം


തപാലിൽ അപേക്ഷിക്കണം.

വിശദവിവരങ്ങളും അപേക്ഷാഫോമും www.bel-india.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 23.

Important Links
Official Notification for Senior Engineer Click Here
Official Notification for Project Engineer Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!