എൻ.ഐ.ഇ.പി.എം.ഡിയിൽ 16 ഒഴിവുകൾ
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 16

ചെന്നൈയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എംപവർമെൻറ് ഓഫ് പേഴ്സൺസ് വിത്ത് മൾട്ടിപ്പിൾ ഡിസെബിലിറ്റീസിൽ 16 ഒഴിവുകളുണ്ട്.
ചെന്നൈ, ഷില്ലോങ്, അന്തമാൻ ആൻഡ് നിക്കോബാർ എന്നിവിടങ്ങളിലാണ് ഒഴിവുകളുള്ളത്.
11 മാസത്തെ കരാർ നിയമനമാണ്.
തസ്തിക , ഒഴിവുകളുടെ എണ്ണം , യോഗ്യത എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു
തസ്തികയുടെ പേര് : അധ്യാപകർ
- ഒഴിവുകളുടെ എണ്ണം : 08 (അസിസ്റ്റൻറ് പ്രൊഫസർ , ലക്ചറർ തസ്തികകളിലാണ് ഒഴിവ്)
- ഒഴിവുകൾ : ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ-2 , സ്പീച്ച് ആൻഡ് ഹിയറിങ് -1 , സ്പെഷ്യൽ എഡ്യൂക്കേഷൻ-1 , ഫിസിയോതെറാപ്പി-2 , ഒക്യുപ്പേഷണൽ തെറാപ്പി-2.
- യോഗ്യത : ബിരുദാനന്തരബിരുദം , 3-5 വർഷത്തെ പ്രവൃത്തിപരിചയം.
തസ്തികയുടെ പേര് : അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ബിരുദാനന്തരബിരുദം / എം.ബി.എ , അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം ,
തസ്തികയുടെ പേര് : പ്രോസ്തെറ്റിക്സ് ആൻഡ് ഓർത്തോട്ടിക്സ്
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ബിരുദം , രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
തസ്തികയുടെ പേര് : ക്ലിനിക്കൽ അസിസ്റ്റൻറ്
- ഒഴിവുകളുടെ എണ്ണം : 02
- യോഗ്യത : ബിരുദം , രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
തസ്തികയുടെ പേര് : അക്കൗണ്ടൻറ്
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : കൊമേഴ്സ് ബിരുദം , രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
തസ്തികയുടെ പേര് : വർക്ക്ഷോപ്പ് സൂപ്പർവൈസർ കം സ്റ്റോർ കീപ്പർ
- ഒഴിവുകളുടെ എണ്ണം : 02
- യോഗ്യത : പ്ലസ്ടു , പ്രോസ്റ്റിക്സ് ആൻഡ് ഓർത്തോട്ടിക്സ് ഡിപ്ലോമ സർട്ടിഫിക്കറ്റ് , രണ്ടുവർഷത്തെ പ്രവൃത്തിപരിചയം .
തസ്തികയുടെ പേര് : ഹിന്ദി ടൈപ്പിസ്റ്റ്
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ബിരുദം , നിശ്ചിത ടൈപ്പിങ് വേഗം , രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
വിശദവിവരങ്ങളും അപേക്ഷാഫോമും www.niepmd.tn.nic.in എന്ന വെബ്സൈറ്റിൽ ലഭിക്കും.
അപേക്ഷാഫീസ് : 500 രൂപ.
എസ്.സി, എസ്.ടി വിഭാഗക്കാർ, ഭിന്നശേഷിക്കാർ എന്നിവർക്ക് ഫീസില്ല.
അപേക്ഷ
National Institute for Empowerment of Persons with Multiple Disabilities (Divyangjan),
ECR, Muttukadu,
Kovalam Post,
Chennai – 603112 ,Tamil Nadu.
എന്ന വിലാസത്തിൽ അയക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 16.
Important Links | |
---|---|
Official Notification & Application form | Click Here |
Official Notification & Application form(Hindi Typist) | Click Here |
More Details | Click Here |